തിരുവനന്തപുരത്ത് കൊവിഡ് രോഗ ലക്ഷണങ്ങളുമായി 61 പേര്‍ ചികിത്സ തേടി

ജോര്‍ജി സാം
ബുധന്‍, 6 മെയ് 2020 (10:43 IST)
ജില്ലയില്‍ കൊവിഡ് രോഗലക്ഷണങ്ങളുമായി 61 പേര്‍ ചികിത്സതേടി. ഇവര്‍ കൊവിഡ് കെയര്‍ സെന്ററിലാണ് ഇപ്പോള്‍ ഉള്ളത്. നിലവില്‍ ജില്ലയില്‍ വൈറസ് ബാധയില്ലെങ്കിലും തമിഴ്‌നാട് മേപ്പാല സ്വദേശിയും നെയ്യാറ്റിന്‍കര സ്വദേശിയും മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇവരുടെ പരിശോധന ഫലങ്ങള്‍ നെഗറ്റീവായിട്ടുണ്ട്.
 
ജില്ലയില്‍ 2730 പേര്‍ നിരീക്ഷണത്തില്‍ വീടുകളിലുണ്ട്. ഇന്നലെ ലഭിച്ച 53 പേരുടെ ഫലങ്ങളും നെഗറ്റീവായിരുന്നു. അതേസമയം ജില്ലയില്‍ എത്തുന്ന പ്രവാസികള്‍ക്ക് നിരീക്ഷണത്തില്‍ കഴിയുന്നതിനുള്ള സൗകര്യങ്ങള്‍ ആറു താലൂക്കുകളിലായി ഒരുക്കിയിട്ടുണ്ട്. 
 
11,217 പേര്‍ക്കാണ് സര്‍ക്കാര്‍ ചിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്. 6,471 പേര്‍ സ്വന്തം ചെലവില്‍ ഹോട്ടലുകളില്‍ നിരീക്ഷണത്തില്‍ കഴിയും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ബാബർ അസമും ഷഹീൻ അഫ്രിദിയും പുറത്ത്; ഏഷ്യൻ ഗെയിംസിനായി യുവസംഘത്തെ പ്രഖ്യാപിച്ച് പാകിസ്താൻ

താൽക്കാലിക വിസി ബിജെപിക്കാരൻ, സെനറ്റിൽ ആർഎസ്എസ് നോമിനികൾ; യുഡിഎഫ് സർക്കാരിനെതിരെ മീഡിയ വൺ

'അപ്പോ ടൂർ പോകാൻ പറ്റില്ലേ'; കോൺഗ്രസ് പറഞ്ഞു പറ്റിച്ചെന്ന് സോഷ്യൽ മീഡിയ

നിങ്ങളുടെ ചെവികള്‍ ഹൃദ്രോഗത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നുണ്ടാകാം! മിക്ക ആളുകളും ശ്രദ്ധിക്കാതെ പോകുന്ന ലക്ഷണം ഇതാണ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മാതാപിതാക്കളാകാന്‍ തയ്യാറാകുകയാണോ, ഈ അഞ്ചു ടെസ്റ്റുകള്‍ ചെയ്യണം

കൊഴുപ്പുകുറയ്ക്കാനാണോ നോക്കുന്നത്; ഈ വ്യായാമങ്ങളാണ് ചെയ്യേണ്ടത്

ഇന്ത്യയുടെ മറഞ്ഞിരിക്കുന്ന ആരോഗ്യ പ്രതിസന്ധി: സമൃദ്ധമായ സൂര്യപ്രകാശം ഉണ്ടായിരുന്നിട്ടും 77% പേര്‍ക്കും വിറ്റാമിന്‍ ഡി കുറവ്

ഒരു മാസത്തില്‍ എത്ര തവണ മുഖം ഷേവ് ചെയ്യണം? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

ഫുഡ് അലര്‍ജിയുടെ ലക്ഷണങ്ങള്‍ നേരത്തേ അറിഞ്ഞിരിക്കണം; മരണം വരെ സംഭവിക്കാം

അടുത്ത ലേഖനം
Show comments