Daily Horoscope
✕

കേരളത്തില്‍ ലോക്‍ഡൌണ്‍, 28 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു

സുബിന്‍ ജോഷി
തിങ്കള്‍, 23 മാര്‍ച്ച് 2020 (18:38 IST)
കേരളത്തില്‍ 28 പേര്‍ക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനം അത്യസാധാരണമായ സ്ഥിതിയെ നേരിടുകയാണ്. കേരളം പൂര്‍ണമായി ലോക്‍ഡൌണ്‍ ആവുകയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.
 
തിങ്കളാഴ്ച അര്‍ദ്ധരാത്രി മുതല്‍ സമ്പൂര്‍ണ ലോക്‍ഡൌണ്‍ കേരളത്തില്‍ നിലവില്‍ വരും. സംസ്ഥാന അതിര്‍ത്തി അടച്ചിടും. പൊതുഗതാഗതം നിലയ്ക്കും. റസ്റ്റോറന്‍റുകള്‍ അടയ്ക്കും. അവശ്യസാധനങ്ങള്‍, മരുന്നുകള്‍ എന്നിവ ഉറപ്പാക്കും. പെട്രോള്‍ പമ്പുകളും ആശുപത്രികളും പ്രവര്‍ത്തിക്കും. 
 
കാസര്‍കോഡ് - 19, കണ്ണൂര്‍ - 5, എറണാകുളം - 2, പത്തനംതിട്ട - 1, തൃശൂര്‍ - 1 എന്നിങ്ങനെയാണ് ഇന്ന് കേരളത്തില്‍ കൊവിഡ് 19 സ്ഥിരീകരിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ട്രെയിൻ വഴി നാളെ ഡൽഹിയിലെത്താനാകില്ല, ഒക്ടോബർ 10നെത്തുന്ന ട്രെയിനുകൾ റദ്ദാക്കി ഇന്ത്യൻ റെയിൽവേ

ചെഗുവേര രക്തസാക്ഷിദിനം

നവംബര്‍ 3ലെ ഇടക്കാല തിരഞ്ഞെടുപ്പ് വരെ ഇറാനെ ആക്രമിക്കില്ലെന്ന് ട്രംപ് പ്രഖ്യാപിച്ചു

ലെക്‌സസ് ES 350h ഹൈബ്രിഡ് സെഡാൻ കേരള വിപണിയിൽ; 20 ആഡംബര കാറുകളുടെ മെഗാ ഡെലിവറിയും

ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണം; മൊജ്തബ ഖമനേയിയെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെടുത്തെന്ന് റിപ്പോര്‍ട്ട്

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബ്ദം ഇന്‍സുലിന്‍ അളവിനെ എങ്ങനെ ബാധിക്കുമെന്ന് അറിയാമോ

ഇടയ്ക്കിടെ തലവേദന വരുന്നുണ്ടോ? കാരണം ഇതായിരിക്കാം

ബാക്ടീരിയ അടിഞ്ഞുകൂടുന്നത് തടയാന്‍ നിങ്ങളുടെ വാട്ടര്‍ ബോട്ടില്‍ ഇങ്ങനെ വൃത്തിയാക്കണം

ബ്രഷിൽ മുഴുവൻ പേസ്റ്റ് പുരട്ടുന്ന ശീലമുണ്ടോ നിങ്ങൾക്ക്?

പച്ചക്കറികൾ കനം കുറച്ച് അരിയും തോറും ഗുണമേന്മ നഷ്ടമാകും

അടുത്ത ലേഖനം
Show comments