Webdunia - Bharat's app for daily news and videos

Install App

റിലീസിന് മുമ്പ് എന്തിരന്‍ 2.0 നേടിയത് 110 കോടി; ബാഹുബലി 2 നേടിയത് 500 കോടി - ഷങ്കറിനെ പിന്തള്ളി രാജമൌലി നമ്പര്‍ വണ്‍ !

Webdunia
ശനി, 18 മാര്‍ച്ച് 2017 (14:03 IST)
സിനിമ റിലീസാകുന്നതിന് മുമ്പ് ലാഭം നേടിയാല്‍ അത് നിര്‍മ്മാതാവിന് എത്ര ആശ്വാസമായിരിക്കും അല്ലേ? എന്തായാലും ഷങ്കറിന്‍റെ 2.0, രാജമൌലിയുടെ ബാഹുബലി 2 എന്നിവയുടെ നിര്‍മ്മാതാക്കള്‍ വലിയ ആശ്വാസത്തില്‍ തന്നെയാണ്.
 
2.0 റിലീസിന് മുമ്പ് 110 കോടി രൂപയാണ് നേടിയിരിക്കുന്നത്. സീ ടിവിക്ക് സാറ്റലൈറ്റ് റൈറ്റ് വിറ്റ വകയിലാണ് ഈ സിനിമയ്ക്ക് വമ്പന്‍ നേട്ടമുണ്ടായത്. തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളുടെ റൈറ്റാണ് ഈ വലിയ തുകയ്ക്ക് വിറ്റുപോയത്.
 
എന്നാല്‍ 2.0യെ മലര്‍ത്തിയടിച്ചിരിക്കുകയാണ് ബാഹുബലി 2. റിലീസിന് മുമ്പ് ബാഹുബലി 2ന് നടന്ന മൊത്തം ബിസിനസ് 500 കോടിയുടേതാണ്. പരമാവധി 150 കോടി രൂപയാണ് ബാഹുബലി 2ന്‍റെ നിര്‍മ്മാണച്ചെലവ്. അതായത് റിലീസിന് മുമ്പ് തന്നെ 350 കോടി രൂപയാണ് ബാഹുബലി 2 ലാഭം നേടിയിരിക്കുന്നത്.
 
ഷങ്കറാണോ രാജമൌലിയാണോ നമ്പര്‍ വണ്‍ എന്ന ചര്‍ച്ചയ്ക്ക് ഇപ്പോഴെങ്കിലും ഒരു ഉത്തരമായിക്കാണും എന്ന് കരുതാമല്ലോ.

വായിക്കുക

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments