Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുതിയ റെക്കോര്‍ഡ്, വിജയകുതിപ്പ് തുടര്‍ന്ന് വിക്രം

മോഹന്‍ലാല്‍
കമല്‍ഹാസന്റെ വിക്രം രണ്ടാം ആഴ്ചയും നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. ഇന്ത്യക്ക് പുറത്തും പുതിയ നേട്ടങ്ങള്‍ കൈവരിച്ചിരിക്കുകയാണ് ചിത്രം. 
 
യുകെയിലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന എക്കാലത്തെയും തമിഴ് ചിത്രമായി മാറിയിരിക്കുകയാണ് 'വിക്രം'. എ പി ഇന്റര്‍നാഷണലാണ് ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്.


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുടുംബ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന ചിത്രമായിരിക്കും 'ദളപതി 66':രശ്മിക മന്ദാന