Daily Horoscope
✕

സംവിധായകന്‍ വെട്രിമാരന്റെ ചിത്രത്തില്‍ വിജയ് സേതുപതിയുടെ മകനും ? വിടുതലൈ ഒരുങ്ങുന്നു

കെ ആര്‍ അനൂപ്
ബുധന്‍, 20 ജൂലൈ 2022 (14:21 IST)
സംവിധായകന്‍ വെട്രിമാരന്‍ ഒരുക്കുന്ന പുതിയ ചിത്രമാണ് വിടുതലൈ. ഈ ചിത്രത്തില്‍ വിജയ് സേതുപതിയുടെ മകനും അഭിനയിക്കും എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
 
നാനും റൗഡി താന്‍ എന്ന ചിത്രത്തില്‍ വിജയ് സേതുപതിയുടെ ചെറുപ്പകാലം മകന്‍ അവതരിപ്പിച്ചിരുന്നു.
 
എഴുത്തുകാരന്‍ ജയമോഹന്റെ തുണൈവന്‍ എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്.
 
സൂരി, വിജയ് സേതുപതി, ഭവാനി ശ്രീ,ഗൗതം വാസുദേവ് ??മേനോന്‍, പ്രകാശ് രാജ്, കിഷോര്‍, ചേതന്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നായകന്റെ ഭാര്യയ്ക്ക് എന്നെ ഇഷ്ടമായില്ല, അങ്ങനെ നഷ്ടപ്പെട്ട സിനിമയുണ്ട്: താപ്‌സി പന്നു

നയൻതാര-കവിൻ ചിത്രം 'ഹായ്' ഒ.ടി.ടിയിലേക്ക്: റിലീസ് തീയതി പുറത്ത്

ദയ്റ മലയാളത്തിലും എത്തുന്നു, കരീന കപൂറിന് ശബ്ദം നൽകാൻ പാർവതി തിരുവോത്ത്

Bethlehem Kudumba Unit: മമ്മൂട്ടിക്കില്ലാത്ത ആ നേട്ടവും നിവിൻ പോളി തൂക്കി; ബെത്‌ലഹേം കുടുംബ യൂണിറ്റ് കുതിക്കുന്നു

ആഹാ... അഹാന - നിമിഷ് വിവാഹം സെപ്റ്റംബർ 13നോ, സോഷ്യൽ മീഡിയയിലെ കമൻ്റ് മുക്കി അഹാന

എല്ലാം കാണുക

ഏറ്റവും പുതിയത്

ട്രംപിന്റെ ജനപ്രീതിയില്‍ വന്‍ ഇടിവെന്ന് സര്‍വേ, പിന്തുണയ്ക്കുന്നവര്‍ 37 ശതമാനം മാത്രം, ഇടക്കാല തിരെഞ്ഞെടുപ്പ് നിര്‍ണായകം

അമിത് ഷായ്ക്ക് നേരെ കരിങ്കൊടി കാട്ടിയ സംഭവം, ഗുരുതര സുരക്ഷാ വീഴ്ചയെന്ന് ബിജെപി

വിവാഹത്തിന് 21 വയസ്സ് വരെ കാത്തിരിക്കണമെന്ന് പറഞ്ഞു, പോലീസ് ഉദ്യോഗസ്ഥനെ മകൻ വെടിവെച്ചുകൊന്നു!

പ്രവർത്തിദിവസങ്ങൾ ആഴ്ചയിൽ അഞ്ചാക്കി ചുരുക്കണം, ബാങ്ക് ജീവനക്കാരുടെ 3 ദിവസ പണിമുടക്ക് നാളെ മുതൽ

'ചോദ്യമൊന്നും വേണ്ട'; മുഖ്യമന്ത്രിക്കായി മാധ്യമപ്രവർത്തകയ്ക്ക് താക്കീതുമായി പൊലീസ്, വൻ വിവാദം (വീഡിയോ)

അടുത്ത ലേഖനം
Show comments