Select Your Language

Notifications

webdunia
webdunia
webdunia
webdunia

കെപിഎസി ലളിതയുടെ അവസാന ചിത്രം, 'വീട്ട്‌ലാ വിശേഷം' ട്രെയിലര്‍

Veetla Vishesham | Official Trailer | RJ Balaji | Aparna B | Urvashi | Sathyaraj | 17th June 2022
ആയുഷ്മാന്‍ ഖുറാന നായകനായെത്തിയ ഹിന്ദി ചിത്രം 'ബദായ് ഹോ' തമിഴ് റീമേക്കാണ് 'ബദായ് ഹോ'. തമിഴില്‍ ആര്‍ജെ ബാലാജിയ്‌ക്കൊപ്പം സത്യരാജും ഉര്‍വ്വശിയും അപര്‍ണ ബാലമുരളിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 'വീട്ട്‌ലാ വിശേഷം' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് കെപിഎസി ലളിത ഒടുവില്‍ അഭിനയിച്ചത്.
ഒരു ഫാമിലി എന്റര്‍ടെയ്നറായ ചിത്രത്തിന്റെ രസകരമായ ട്രെയിലര്‍ കാണാം. ജൂണ്‍ 17ന് തിയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ജാസ്മിന്‍ ഇന്ന് കാണിച്ചത് ഒട്ടും ശരിയായില്ല'; ബിഗ്‌ബോസ് വിശേഷങ്ങളുമായി സീരിയല്‍ താരം അശ്വതി