Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരളത്തിലെ റിസര്‍വേഷന്‍ ഇന്നുമുതല്‍, തിയേറ്ററുകള്‍ നിറയ്ക്കാന്‍ 'വലിമൈ'

കേരളത്തിലെ റിസര്‍വേഷന്‍ ഇന്നുമുതല്‍, തിയേറ്ററുകള്‍ നിറയ്ക്കാന്‍  'വലിമൈ'

കെ ആര്‍ അനൂപ്

, തിങ്കള്‍, 21 ഫെബ്രുവരി 2022 (11:29 IST)
'വലിമൈ' റിലീസിനായി കാത്തിരിക്കുകയാണ് തമിഴ് സിനിമാലോകം. പ്രദര്‍ശനത്തിനെത്താന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ചിത്രത്തിന്റെ കേരളത്തിലെ റിസര്‍വേഷന്‍ ഇന്ന് മുതല്‍ ആരംഭിക്കും. ഫെബ്രുവരി 24നാണ് 'വലിമൈ' റിലീസ്.
പ്രീ റിലീസ് ബിസിനസ് മാത്രമായി വലിമൈ 300 കോടി നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല റെക്കോര്‍ഡ് തിയറ്ററുകളില്‍ 'വലിമൈ' പ്രദര്‍ശനത്തിനെത്തും. തമിഴ്നാട്ടിലെ 90 ശതമാനം തിയേറ്ററുകളിലും ചിത്രം റിലീസ് ചെയ്യുമെന്നാണ് അറിയുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇത് മലയാള സിനിമയിലേക്ക് തിരിച്ചുവരവ്, ശരത് അപ്പാനിയുടെ നായികയായി അഞ്ജലി അമീര്‍