Webdunia - Bharat's app for daily news and videos

Install App

ചെറിയ വേഷമായിട്ടും ലൂസിഫറിൽ തിളങ്ങി ടൊവിനോയുടെ ജതിൻ രാംദാസ്, പൃഥ്വിരാജിന് നന്ദി അറിയിച്ച് താരം പറഞ്ഞത് ഇങ്ങനെ !

Webdunia
ഞായര്‍, 31 മാര്‍ച്ച് 2019 (14:32 IST)
പൃഥ്വിരാജ് മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ലീസിഫെർ തിയറ്റുറുകളിൽ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. ലൂസിഫറിനെ മലയാളത്തിലെ മികച്ച മാസ്സ് സിനിമകളിൽ ഒന്നായി പ്രേക്ഷകർ അംഗീകരിച്ചുകഴിഞ്ഞു. ഏറെ കാലത്തിന് ശേഷം മോഹൻ‌ലാലിൽ മാസ് അപ്പിയറൻസിൽ എത്തിയ നിനിമ ആരാധകർ ആഘോഷമാക്കുകയണ്.
 
സ്റ്റീഫൻ നെടുമ്പള്ളിക്കൊപ്പം സിനിമയിൽ ഓരോ കഥാപത്രങ്ങളും പ്രേക്ഷക പ്രസംസ നേടുകയാണ്. ജതിൻ രാംദാസ് എന്ന കഥാപാത്രമായാണ് ടൊവിനോ സിനിമയിൽ എത്തുന്നത്. ചെറിയ കഥാപാത്രമായിരുന്നിട്ട്കൂടി ജതിൻ എന്ന കഥാപാത്രത്തെയും പ്രേക്ഷർ ഏറ്റെടുത്തു. ചിത്രത്തിലെ ട്രെയിലറിൽ തന്നെ ടൊവിനോ ശ്രദ്ധ നേടിയിരുന്നു. 
 
ഇപ്പോഴിതാ ലൂസിഫറിലെ കഥാപാത്രം നൽകിയതിൽ പൃഥ്വിരാജിന് നന്ദി അറിയിച്ച് രംഗത്തെത്തിയിരിക്കുകയണ് ടൊവിനോ. ‘ലൂസിഫറിന്റെ ഭാഗമാകൻ സാധിച്ച് ഭാദ്യമാണ്, താങ്ക് യു സോ മച്ച് ബ്രദർ‘ എന്നായിരുന്നു ടൊവിനോയുടെ പ്രതികരണം പൃഥ്വിയും ടൊവിനോയും ഒരുമിച്ചു നിൽക്കുന്ന ലോക്കേഷൻ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് തന്റെ ഇസ്റ്റഗ്രാമിലൂടെയായിരുന്നു ടൊവിനോയുടെ പ്രതികരണം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഒരു ഇടവേളയ്ക്ക് ശേഷം കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്

അഴീക്കോടന്‍ ദിനാചരണം: തൃശൂര്‍ നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

അടുത്ത ലേഖനം
Show comments