Publish Date: Mon, 25 Oct 2021 (10:50 IST)Updated Date: Mon, 25 Oct 2021 (10:55 IST)
നടന്‍ ടോവിനോ തോമസും ഭാര്യ ലിഡിയയും ഒന്നിച്ചുള്ള യാത്ര തുടങ്ങിയിട്ട് ഇന്നേക്ക് ഏഴ് വര്‍ഷം.2014ലായിരുന്നു ഇരുവരും വിവാഹിതരായത്.ഇമ്മിണി ബല്യ ഒന്ന് എന്ന് പറഞ്ഞുകൊണ്ട് തന്റെ കൊച്ചു കുടുംബചിത്രം അദ്ദേഹം പങ്കുവെച്ചു.