Daily Horoscope
✕

'മെഗാസ്റ്റാര്‍ 414',മമ്മൂട്ടിക്കൊപ്പം സംവിധായകാന്‍ ലിജോ ജോസ് പെല്ലിശ്ശേരി, പ്രഖ്യാപനം ഉടന്‍

കെ ആര്‍ അനൂപ്
ശനി, 2 ഒക്‌ടോബര്‍ 2021 (16:37 IST)
മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം സംവിധായകാന്‍ ലിജോ ജോസ് പെല്ലിശ്ശേരി ഒന്നിക്കുന്ന ഒരു ചിത്രം അണിയറയില്‍ ഒരുങ്ങുന്നുണ്ട്. സിനിമയുടെ ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് ഉടന്‍ ഉണ്ടാകുമെന്നാണ് വിവരം. 'മെഗാസ്റ്റാര്‍ 414' എന്ന താല്‍ക്കാലിക പേരിലാണ് ഇപ്പോള്‍ സിനിമ അറിയപ്പെടുന്നത്. കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തുവരും.
 
നടന് മുന്നില്‍ നിരവധി ചിത്രങ്ങളാണ് ഉള്ളത്.മാമാങ്കത്തിന് ശേഷം വേണു കുന്നപ്പിള്ളി വീണ്ടും മമ്മൂട്ടിയുമായി കൈകോര്‍ക്കുകയാണ്. ഇരുവരും നേരത്തെ തന്നെ പുതിയ ചിത്രത്തിന്റെ ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. പ്രഖ്യാപനം അടുത്തുതന്നെ ഉണ്ടാകും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നായകന്റെ ഭാര്യയ്ക്ക് എന്നെ ഇഷ്ടമായില്ല, അങ്ങനെ നഷ്ടപ്പെട്ട സിനിമയുണ്ട്: താപ്‌സി പന്നു

നയൻതാര-കവിൻ ചിത്രം 'ഹായ്' ഒ.ടി.ടിയിലേക്ക്: റിലീസ് തീയതി പുറത്ത്

ദയ്റ മലയാളത്തിലും എത്തുന്നു, കരീന കപൂറിന് ശബ്ദം നൽകാൻ പാർവതി തിരുവോത്ത്

Bethlehem Kudumba Unit: മമ്മൂട്ടിക്കില്ലാത്ത ആ നേട്ടവും നിവിൻ പോളി തൂക്കി; ബെത്‌ലഹേം കുടുംബ യൂണിറ്റ് കുതിക്കുന്നു

ആഹാ... അഹാന - നിമിഷ് വിവാഹം സെപ്റ്റംബർ 13നോ, സോഷ്യൽ മീഡിയയിലെ കമൻ്റ് മുക്കി അഹാന

എല്ലാം കാണുക

ഏറ്റവും പുതിയത്

ട്രംപിന്റെ ജനപ്രീതിയില്‍ വന്‍ ഇടിവെന്ന് സര്‍വേ, പിന്തുണയ്ക്കുന്നവര്‍ 37 ശതമാനം മാത്രം, ഇടക്കാല തിരെഞ്ഞെടുപ്പ് നിര്‍ണായകം

അമിത് ഷായ്ക്ക് നേരെ കരിങ്കൊടി കാട്ടിയ സംഭവം, ഗുരുതര സുരക്ഷാ വീഴ്ചയെന്ന് ബിജെപി

വിവാഹത്തിന് 21 വയസ്സ് വരെ കാത്തിരിക്കണമെന്ന് പറഞ്ഞു, പോലീസ് ഉദ്യോഗസ്ഥനെ മകൻ വെടിവെച്ചുകൊന്നു!

പ്രവർത്തിദിവസങ്ങൾ ആഴ്ചയിൽ അഞ്ചാക്കി ചുരുക്കണം, ബാങ്ക് ജീവനക്കാരുടെ 3 ദിവസ പണിമുടക്ക് നാളെ മുതൽ

'ചോദ്യമൊന്നും വേണ്ട'; മുഖ്യമന്ത്രിക്കായി മാധ്യമപ്രവർത്തകയ്ക്ക് താക്കീതുമായി പൊലീസ്, വൻ വിവാദം (വീഡിയോ)

അടുത്ത ലേഖനം
Show comments