Webdunia - Bharat's app for daily news and videos

Install App

നിവിന്‍പോളിയും അര്‍ജുന്‍ അശോകനും നേര്‍ക്കുനേര്‍,'തുറമുഖം' പുതിയ ട്രെയിലര്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 23 മെയ് 2022 (10:04 IST)
നിവിന്‍ പോളിയെ കേന്ദ്രകഥാപാത്രമാക്കി രാജീവ് രവി സംവിധാനം ചെയ്ത തുറമുഖം ജൂണ്‍ മൂന്നിന് റിലീസ് ചെയ്യും. പുതിയ ട്രെയിലര്‍ നിര്‍മാതാക്കള്‍ പുറത്തിറക്കി.
 1940 കളില്‍ നിലവിലുണ്ടായിരുന്ന 'ചാപ്പ' സമ്പ്രദായത്തിനെതിരായ പോരാട്ടത്തെക്കുറിച്ചാണ് ഈ രാജീവ് രവി ചിത്രം പറയുന്നത്. അര്‍ജുന്‍ അശോകന്‍, ഇന്ദ്രജിത്ത്, നിമിഷ സജയന്‍ എന്നിവര്‍ ശക്തമായ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.ജോജു ജോര്‍ജ്,പൂര്‍ണിമ ഇന്ദ്രജിത്ത്, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

എഡേയ്.. സ്വപ്നം കാണുന്നതിന് പരിധിയില്ലെ? വിജയ് പ്രധാനമന്ത്രിയാകണമെന്ന പ്രചാരണത്തിനെതിരെ ആഞ്ഞടിച്ച് ഡിഎംകെ

ഇറാൻ യുദ്ധം ആഗ്രഹിക്കുന്നില്ല, പക്ഷേ ആക്രമിച്ചാൽ തിരിച്ചടിക്കും : മസൂദ് പെസഷ്കിയാൻ

'വിജയ് പ്രധാനമന്ത്രിയാകും'; 2026 ലെ ഏറ്റവും വലിയ തമാശയെന്ന് ടിടിവി ധിനകരൻ

രാജ്യം പുരോഗതിയിൽ, ചിലർ നുണകൾ പ്രചരിപ്പിക്കുന്നു, പക്ഷേ... ജനങ്ങൾ ചെലവ് ചുരുക്കണം!

ഇന്ത്യയില്‍ ജയിലുകളിലെ അക്രമം വര്‍ധിക്കുന്നു; കാരണം ജയിലുകളിലെ തിരക്ക്

അടുത്ത ലേഖനം
Show comments