Select Your Language

Notifications

webdunia
webdunia
webdunia
webdunia

'സൂപ്പര്‍ ശരണ്യ' നാളെ മുതല്‍ തിയറ്ററുകളില്‍, അര്‍ജുന്‍ അശോകനൊപ്പം അനശ്വര രാജന്‍

അനശ്വര രാജന്‍
തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം സംവിധായകന്‍ ഗിരീഷ് എ.ഡി ഒരുക്കുന്ന പുതിയ ചിത്രമാണ് 'സൂപ്പര്‍ ശരണ്യ'. അനശ്വര രാജനൊപ്പം അര്‍ജുന്‍ അശോകനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
 കോളേജ്-റൊമാന്റിക് ചിത്രമാണ് സൂപ്പര്‍ ശരണ്യ. നാളെ മുതല്‍ സിനിമ തിയറ്ററുകളിലെത്തും.
സജിത്ത് പുരുഷന്‍ ഛായാഗ്രാഹണവും ആകാശ് ജോസഫ് വര്‍ഗീസ് എഡിറ്റിംഗും നിര്‍വഹിക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

7 മില്യണ്‍ കാഴ്ചക്കാരിലേക്ക്,ഒ.ടി.ടി റിലീസിന് മുമ്പ് എത്തിയ പുഷ്പയിലെ വീഡിയോ സോങ്