Publish Date: Tue, 25 Oct 2022 (09:05 IST)
Updated Date: Tue, 25 Oct 2022 (09:08 IST)
ദീപാവലി ആഘോഷങ്ങള്‍ തീരുന്നില്ല. നടി സുചിത്രയുടെ ദീപാവലി കുടുംബത്തോടൊപ്പമായിരുന്നു.മലയാളികളുടെ പ്രിയ താരത്തിന്റെ പുതിയ ചിത്രങ്ങള്‍ കാണാം.
90 കളിലെ മലയാള സിനിമയിലെ സുന്ദരിയായ നായികമാരില്‍ ഒരാളായിരുന്നു സുചിത്ര. 20 മദ്രാസ് മെയില്‍ എന്ന ചിത്രത്തിലൂടെയാണ് നായികയായുള്ള അരങ്ങേറ്റം. ബാലതാരമായാണ് തുടങ്ങിയത്.
1990 മുതല്‍ 2003 വരെ സിനിമയില്‍ സജീവമായിരുന്നു സുചിത്ര. ഏതാനും തമിഴ് ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.
വിവാഹ ശേഷം അമേരിക്കയിലാണ് നടി താമസിക്കുന്നത്. ഭര്‍ത്താവ്, മുരളി മകള്‍ നേഹ. 1975 ജൂലൈ 22ന് ജനിച്ച നടിക്ക് 47 വയസ്സ് പ്രായമുണ്ട്.