ഇന്ന് അമ്മയുടെ ജന്മദിനമാണ്,ഈ ശുഭദിനത്തില്‍ ജോലിയിലേക്ക് തിരിച്ചുവരാന്‍ തീരുമാനിച്ചു: സിദ്ധാര്‍ത്ഥ് ഭരതന്‍

കെ ആര്‍ അനൂപ്
വ്യാഴം, 10 മാര്‍ച്ച് 2022 (17:01 IST)
സൗബിനും കെപിഎസി ലളിതയും അമ്മയും മകനുമായി അഭിനയിച്ച ചിത്രമാണ് ജിന്ന്.സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശാന്തി ബാലചന്ദ്രന്‍ നായികയായി എത്തുന്നു. ടീസര്‍ പുറത്തിറങ്ങി. ഇന്ന് കെപിസി ലളിതയുടെ ജന്മദിനം ആണെന്നും ഈ ശുഭദിനത്തില്‍ തന്നെ എന്റെ ജോലിയിലേക്ക് തിരിച്ചുവരാന്‍ താന്‍ തീരുമാനിച്ചെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sidharth Bharathan (@sidharthbharathan)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sidharth Bharathan (@sidharthbharathan)

'ഇന്നലെ അമ്മയുടെ വിയോഗം കഴിഞ്ഞ് 16-ാം ദിവസമായിരുന്നു.. അത് ദുഃഖാചരണത്തിന്റെ ഔദ്യോഗിക അന്ത്യം കുറിക്കുന്നു.. ഇന്ന് അമ്മയുടെ ജന്മദിനമാണ്, അതിനാല്‍ ഈ ശുഭദിനത്തില്‍ തന്നെ എന്റെ ജോലിയിലേക്ക് തിരിച്ചുവരാന്‍ ഞാന്‍ തീരുമാനിച്ചു. എന്റെ അമ്മയുടെ ഈ വലിയ നഷ്ടത്തില്‍ എന്നെ സഹായിക്കാന്‍ സുഹൃത്തുക്കളെ നിങ്ങളുടെ പിന്തുണയും അനുഗ്രഹവും ആവശ്യമാണ്'- സിദ്ധാര്‍ത്ഥ് ഭരതന്‍ കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

ടിനി ടോമിനെതിരെ പോലീസില്‍ പരാതി നല്‍കി അന്‍സിബ ഹസന്‍ സൈബര്‍ ആക്രമണം നടത്തുന്നതെന്ന് പരാതി

മോഹൻലാലും മഞ്ഞുമ്മൽ ബോയ്‌സ് സംവിധായകനും ഒന്നിക്കുന്നു?

എല്ലാം കാണുക

ഏറ്റവും പുതിയത്

വാക്ക് പാലിച്ച് വിജയ്: കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ ജോലി

പ്രശ്‌നങ്ങള്‍ പരിഹരിച്ചു; ബോബി ചെമ്മണ്ണൂരിനെതിരായ തുടര്‍നടപടികള്‍ക്ക് ഹൈക്കോടതി സ്റ്റേ

ബംഗ്ലാദേശ്- മ്യാന്മർ സാമ്പത്തിക ഇടനാഴിയുമായി ചൈന, നീക്കം ഇന്ത്യയെ വരിഞ്ഞുമുറുക്കാനോ?

സര്‍ക്കാരിന്റെ കര്‍ശന നടപടി: എല്ലാ ഒഴിവുകളും മൂന്നാഴ്ചയ്ക്കുള്ളില്‍ പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദ്ദേശം

ഓപ്പറേഷന്‍ തൂഫാന്‍ സമയത്ത് പോലീസിനെ ആക്രമിച്ച കേസില്‍ സൈനികനും പ്രതി! വാഹനത്തില്‍ വെച്ച് പോലീസിന് മര്‍ദ്ദനം

അടുത്ത ലേഖനം
Show comments