Webdunia - Bharat's app for daily news and videos

Install App

സിനിമാരംഗത്ത് ഉടനീളം വിജയ് ബാബു പോലുള്ള വിഷയങ്ങളുണ്ട്, പ്രതികരിക്കാൻ ഭയമാണ്: സാന്ദ്രാ തോമസ്

Webdunia
തിങ്കള്‍, 2 മെയ് 2022 (21:08 IST)
വിജയ് ബാബുവിനെതിരായ ബലാത്സംഗക്കേസിൽ പ്രതികരണവുമായി സാന്ദ്രാ തോമസ്. സിനിമ ഇപ്പോഴും ആണധികാര മേ‌ഖലയായി തുടരുകയാണെന്നും സാന്ദ്രാ തോമസ് അഭിമുഖത്തിനിടെ പറഞ്ഞു.
 
ഒരുമിച്ച് സ്ത്രീകള്‍ മുന്നേറുമ്പോഴുള്ളത് പോലെയല്ല, ഒറ്റയ്ക്ക്, കാരണം സിനിമ ഇപ്പോഴും ഒരു ആണധികാര ഇൻഡസ്ട്രിയാണ്. വിനായകൻ സ്ത്രീകൾക്കെതിരെ മോശമായി സംസാരിച്ചപ്പോൾ ആരും പ്രതികരിച്ചുകണ്ടില്ല.ഡബ്‌ള്യുസിസി പോലെ യുള്ള സംഘടനകള്‍ പോലും പലപ്പോഴും ഇക്കാര്യത്തില്‍ ഒരു പരാജയമായി മാറി. സ്ത്രീകൾ ഇപ്പോഴും പുരുഷന്മാരുടെ അടിമകളാണെന്നാണ് പലരും വിശ്വസിക്കുന്നത്.
 
വിജയ് ബാബുവിന്റെ പ്രശ്‌നം എല്ലായിടത്തുമുണ്ട്.പക്ഷേ ഇത് വിജയ് ബാബു ആയതുകൊണ്ട് ഹൈലൈറ്റ് ചെയ്യപ്പെടുകയാണ്. പരാതിയുമായി വന്ന ആ പെണ്‍കുട്ടിയുടെ അവസ്ഥ നോക്കു. സോഷ്യൽ മീഡിയ അക്കൗണ്ട് വരെ  ഡീ ആക്ടിവേറ്റ് ചെയ്യേണ്ടി വന്നു. അത്രയും വലിയ സൈബര്‍ അറ്റാക്കാണ് വരുന്നത്. എനിക്കും സത്യത്തില്‍ പേടിയാണ്. കാരണം നമ്മളെ അത് മാനസികമായി തകര്‍ത്തുകളയും. സാന്ദ്രാ തോമസ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

ആണവക്കരാർ ഇല്ലെങ്കിലും ഹോർമുസ് തുറന്ന് കിട്ടിയാൽ മതി, ട്രംപ് ശ്രമിക്കുന്നത് തടിയൂരാൻ?

Karkidaka Vavu Holiday: കർക്കിടക വാവ് അവധി എന്ന്?

സതീശൻ സർക്കാരിന്റെ സ്ഥലംമാറ്റത്തിന്റെ ഇരയോ? ആശാലതയുടെ മരണത്തിൽ വിമർശനവുമായി പിണറായി

വന്ദേമാതരത്തിന് ചെക്ക് വെച്ചോ?, സർക്കാർ ചടങ്ങുകളിൽ ആദ്യം തമിഴ് തായ് വാഴ്ത്ത്, പ്രമേയം പാസാക്കി തമിഴ്‌നാട്

കാണാതായ മത്സ്യത്തൊഴിലാളിയുടെ വീട്ടിൽ ഫിഷറീസ് മന്ത്രി എത്തി; സന്ദർശനം വിമർശനങ്ങൾക്ക് പിന്നാലെ

അടുത്ത ലേഖനം
Show comments