രാജമൌലിയുടെ അടുത്ത ചിത്രം, ടീസര്‍ 22ന്; ആകാംക്ഷയോടെ സിനിമാലോകം !

കെ ആര്‍ അനൂപ്
ചൊവ്വ, 20 ഒക്‌ടോബര്‍ 2020 (21:06 IST)
എസ് എസ് രാജമൗലിയുടെ ബിഗ് ബജറ്റ് ചിത്രം ‘ആർആർആർ’ 6 മാസത്തെ ഇടവേളയ്ക്ക് ശേഷം ഷൂട്ടിംഗ് അടുത്തിടെയാണ് പുനരാരംഭിച്ചത്. ഇപ്പോളിതാ സിനിമയുടെ ടീസർ പുറത്തു വിടാൻ ഉള്ള ഒരുക്കത്തിലാണ് അണിയറ പ്രവർത്തകർ. ഒക്ടോബർ 22-ന് രാവിലെ 11 മണിക്ക് ടീസർ റിലീസ് ആകും. 300 കോടി രൂപ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ രാം ചരൺ, ജൂനിയർ എൻ‌ടി‌ആർ, ആലിയ ഭട്ട്, അജയ് ദേവഗൺ, സമുദ്രക്കനി തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
 
1920കളിലെ സ്വാതന്ത്ര്യ സമര സേനാനികളായ അല്ലൂരി സീതാരാമ രാജു, കൊമരം ഭീം എന്നിവരുടെ കഥയാണ് 'ആർആർആർ' പറയുന്നത്. 'രുധിരം രണം രൗദ്രം' എന്നാണ് ടൈറ്റിലിന്റെ പൂർണ്ണരൂപം.
 
അല്ലൂരി സീതാരാമ രാജുവായി രാം ചരണും കൊമരം ഭീമിന്റെ വേഷത്തിൻ ജൂനിയർ എൻ‌ടി‌ആറും എത്തുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

നെതന്യാഹു യുദ്ധക്കുറ്റവാളി, ന്യൂയോർക്കിലെത്തിയാൽ അറസ്റ്റ്?, നീക്കവുമായി മംദാനി

അഭിപ്രായവ്യത്യാസം പാർട്ടിവേദിയിലാകാം, വ്യക്തിപരമായ അഭിപ്രായങ്ങൾ വേണ്ട, പാർട്ടി വക്താക്കൾക്ക് നിയന്ത്രണം ഏർപ്പെടുത്തി കെപിസിസി

സന്തോഷം ആയില്ലെ, മക്കളെ..സ്കൂളുകൾക്ക് അവധി, ലോകകപ്പ് ഫൈനൽ ഇനി സുഖമായി കാണാം

മോദിയെ ചോദ്യം ചെയ്ത നോർവീജിയൻ മാധ്യമപ്രവർത്തകയും ഇന്ത്യൻ ടിവി അവതാരകയും തമ്മിൽ വാക്‌പോര്; മാധ്യമസ്വാതന്ത്ര്യ ചർച്ചകൾക്ക് വീണ്ടും ചൂടേറുന്നു

അലോഷ്യസ് സേവ്യർ പറഞ്ഞതിൽ കാര്യമില്ലെ?, സതീശൻ്റെ ഭരണത്തിൽ കോൺഗ്രസിനുള്ളിൽ അതൃപ്തി

അടുത്ത ലേഖനം
Show comments