Webdunia - Bharat's app for daily news and videos

Install App

വീണ്ടും വിജയക്കൊടി പാറിക്കാൻ രാജമൗലി, 'ആർ‌ആർ‌ആർ' റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

കെ ആര്‍ അനൂപ്
തിങ്കള്‍, 25 ജനുവരി 2021 (16:10 IST)
രാം ചരൺ, ജൂനിയർ എൻ‌ടി‌ആർ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി രാജമൗലി സംവിധാനം ചെയ്യുന്ന 'ആർ‌ആർ‌ആർ' റിലീസ് തീയതി പ്രഖ്യാപിച്ചു. പീരിയഡ് ഡ്രാമ വിഭാഗത്തിൽപെടുന്ന ചിത്രം സ്വാതന്ത്ര്യസമര സേനാനികളായ അല്ലൂരി സീതാരാമ രാജു, കൊമരം ഭീം എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കിയാ‍ണ് കഥ പറയുന്നത്. 
 
2021 ഒക്ടോബർ 13ന് ചിത്രം പ്രദർശനത്തിനെത്തുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു.
 
450 കോടി ബഡ്ജറ്റിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ഇന്ത്യൻ സിനിമയിലെ പ്രമുഖ താരങ്ങൾ അണിനിരക്കുന്നു. ബാഹുബലി സീരീസ് പോലെ ആർ ആർ ആറും ഒരു പാൻ ഇന്ത്യൻ ചിത്രമായാണ് ഒരുക്കുന്നത്. ബോളിവുഡിൽ നിന്ന് ആലിയ ഭട്ടും അജയ് ദേവ്ഗണും എത്തുമ്പോൾ തമിഴിൽ നിന്ന് സമുദ്രക്കനിയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഒലിവിയ മോറിസ്, റേ സ്റ്റീവൻസൺ തുടങ്ങിയ അന്തർദേശീയ താരങ്ങളും സിനിമയുടെ ഭാഗമാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ദയ്റ മലയാളത്തിലും എത്തുന്നു, കരീന കപൂറിന് ശബ്ദം നൽകാൻ പാർവതി തിരുവോത്ത്

Bethlehem Kudumba Unit: മമ്മൂട്ടിക്കില്ലാത്ത ആ നേട്ടവും നിവിൻ പോളി തൂക്കി; ബെത്‌ലഹേം കുടുംബ യൂണിറ്റ് കുതിക്കുന്നു

ആഹാ... അഹാന - നിമിഷ് വിവാഹം സെപ്റ്റംബർ 13നോ, സോഷ്യൽ മീഡിയയിലെ കമൻ്റ് മുക്കി അഹാന

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്റ്റേഷനിൽ നിന്ന് ഹാൻസ് കളവ് പോയി, പോലീസുകാരൻ ഒളിവിൽ, ഹാൻസ് ആർക്ക് കടത്തി ?, അന്വേഷണം

'വിട്ടുവീഴ്ചയ്ക്കില്ല': കേന്ദ്രത്തിന്റെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മെറ്റ സമ്മതിച്ചു

നികുതിപിരിവ് ജിഎസ്ടി വകുപ്പ് കാര്യക്ഷമമാക്കേണ്ട സമയമാണിത്: മുഖ്യമന്ത്രി

സൗദി സേനാതാവളം ആക്രമിച്ച് ഹൂതികൾ, യെമനിൽ കൂട്ട പലായനം, അസ്ഥിരമായി മിഡിൽ ഈസ്റ്റ്, എണ്ണ വില കുതിക്കുന്നു!

'അത്ഭുതങ്ങളൊന്നും ഇല്ല'; പവർകട്ട് ഒരുമണിക്കൂറിലേറെ, തുടരും 'സ്‌ട്രോക്ക്'

അടുത്ത ലേഖനം
Show comments