Webdunia - Bharat's app for daily news and videos

Install App

'ഫോര്‍പ്ലേ പോലെ വളരെ ഇംപോര്‍ട്ടന്റ് ആണ് ആഫ്റ്റര്‍പ്ലേ'; അനൂപ് മേനോന്റെ പത്മ ടീസര്‍ !

കെ ആര്‍ അനൂപ്
ബുധന്‍, 13 ജൂലൈ 2022 (14:25 IST)
പത്മ റിലീസിന് ഇനി രണ്ട് ദിവസങ്ങള്‍ മാത്രം. ജൂലൈ 15ന് പ്രദര്‍ശനത്തിനെത്തുന്ന അനൂപ് മേനോന്‍ ചിത്രത്തിന്റെ പുതിയ ടീസര്‍ പുറത്തുവന്നു. എല്ലാ ഭാര്യമാര്‍ക്കും സമര്‍പ്പണം എന്ന് പറഞ്ഞു കൊണ്ടാണ് നായിക കൂടിയായ സുരഭി ലക്ഷ്മി ടീസര്‍ പങ്കുവെച്ചത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Surabhi Lekshmi (@surabhi_lakshmi)

അനൂപ് മേനോന്‍ പദ്മയില്‍ സൈക്യാട്രിസ്റ്റായി അഭിനയിക്കുന്നു.
രോഗികളുമായുള്ള അദ്ദേഹത്തിന്റെ ആശയവിനിമയത്തിലൂടെയാണ് കഥ വികസിക്കുന്നത്. റിലേഷന്‍ഷിപ്പ് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമായിരിക്കുമിത്. അനൂപ് മേനോനും സുരഭിയും ദമ്പതികളയാണ് വേഷമിടുന്നത്.നിനോയ് വര്‍ഗ്ഗീസ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നു. സിയാന്‍ ശ്രീകാന്ത് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. മഹാദേവന്‍ തമ്പി ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നു. 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

നേപ്പാൾ ദുരന്തം; മരണസംഖ്യ 547 ആയി

പേടിച്ച് നേപ്പാൾ; രണ്ടാമത്തെ പ്രളയത്തിന് സാധ്യത

അത് സുകുമാരക്കുറുപ്പല്ല; പുറത്തുവിട്ട ചിത്രം തൃശൂർ സ്വദേശിയുടേത്

മുടി അവശിഷ്ടങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെ പ്രതിസന്ധിയില്‍ ബാര്‍ബര്‍ ഷോപ്പുകള്‍

ഹോര്‍മുസിന്റെ വിഹിതവും വരുമാനവും സംബന്ധിച്ച് ഇറാനും ഒമാനും ധാരണയിലെത്തിയതായി റെവല്യൂഷണറി ഗാര്‍ഡ്

അടുത്ത ലേഖനം
Show comments