Select Your Language

Notifications

webdunia
webdunia
webdunia
webdunia

'പദ്മ' പൊട്ടുകയാണെങ്കില്‍ എത്ര രൂപ പോകും ? നിര്‍മ്മാതാവായ അനൂപ് മേനോനോട് നായിക സുരഭി ലക്ഷ്മി, രസകരമായ ടീസര്‍

'പദ്മ' പൊട്ടുകയാണെങ്കില്‍ എത്ര രൂപ പോകും ? നിര്‍മ്മാതാവായ അനൂപ് മേനോനോട് നായിക സുരഭി ലക്ഷ്മി, രസകരമായ ടീസര്‍

കെ ആര്‍ അനൂപ്

, വെള്ളി, 8 ജൂലൈ 2022 (11:51 IST)
വിവാഹിതര്‍ക്കും വിവാഹിതരാവുന്നവര്‍ക്കും മാത്രം... ബാച്ചിലേഴ്‌സ് ദയവായി മാറി നില്‍ക്കുക എന്ന് കുറിച്ചുകൊണ്ടാണ് തന്റെ പുതിയ സിനിമയായ പദ്മ വിശേഷങ്ങള്‍ അനൂപ് മേനോന്‍ പങ്കുവെച്ചത്. അദ്ദേഹം ആദ്യമായി നിര്‍മ്മിച്ച ചിത്രം കൂടിയാണിത്.
 സുരഭി ലക്ഷ്മിയാണ് നായിക. ജൂലൈ 15ന് തിയേറ്ററുകളില്‍ ചിത്രം എത്തും.
 
 രസകരമായ ടീസര്‍ അനൂപ് മേനോന്‍ പങ്കുവെച്ചു.
അനൂപ് മേനോന്‍ പദ്മയില്‍ സൈക്യാട്രിസ്റ്റായി അഭിനയിക്കുന്നു.
രോഗികളുമായുള്ള അദ്ദേഹത്തിന്റെ ആശയവിനിമയത്തിലൂടെയാണ് കഥ വികസിക്കുന്നത്. റിലേഷന്‍ഷിപ്പ് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമായിരിക്കുമിത്. അനൂപ് മേനോനും സുരഭിയും ദമ്പതികളയാണ് വേഷമിടുന്നത്.നിനോയ് വര്‍ഗ്ഗീസ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നു. സിയാന്‍ ശ്രീകാന്ത് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. മഹാദേവന്‍ തമ്പി ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നു. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഇലവീഴാപൂഞ്ചിറ' റിലീസിനെ 7 നാള്‍ കൂടി,വയര്‍ലെസ് സ്റ്റേഷന്റെയും അവിടുത്തെ പോലീസ് ഉദ്യോഗസ്ഥരുടെയും കഥ