Daily Horoscope
✕

'പട' ഈ വര്‍ഷം ഇറങ്ങിയതില്‍ മികച്ച സിനിമ:സജിന്‍ ബാബു

കെ ആര്‍ അനൂപ്
ശനി, 12 മാര്‍ച്ച് 2022 (14:55 IST)
'പട' ഉറപ്പായിട്ടും കാണേണ്ട പടം ആണെന്ന് ബിരിയാണി സംവിധായകന്‍ സജിന്‍ ബാബു.സിനിമയുടെ ആശയം കൊണ്ടും,മേക്കിങ് കൊണ്ടും, ചില അഭിനേതാക്കളുടെ പ്രകടനം കൊണ്ടും ഈ വര്‍ഷം ഇറങ്ങിയതില്‍ മികച്ച സിനിമയാണ് പട എന്ന് സംവിധായകന്‍ പറഞ്ഞു. 
കമല്‍ കെ എം സംവിധാനം ചെയ്ത ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍, വിനായകന്‍, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു.
 പ്രകാശ് രാജ്, ഇന്ദ്രന്‍സ് തുടങ്ങിയവരും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റും എവിഎ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നായകന്റെ ഭാര്യയ്ക്ക് എന്നെ ഇഷ്ടമായില്ല, അങ്ങനെ നഷ്ടപ്പെട്ട സിനിമയുണ്ട്: താപ്‌സി പന്നു

നയൻതാര-കവിൻ ചിത്രം 'ഹായ്' ഒ.ടി.ടിയിലേക്ക്: റിലീസ് തീയതി പുറത്ത്

ദയ്റ മലയാളത്തിലും എത്തുന്നു, കരീന കപൂറിന് ശബ്ദം നൽകാൻ പാർവതി തിരുവോത്ത്

Bethlehem Kudumba Unit: മമ്മൂട്ടിക്കില്ലാത്ത ആ നേട്ടവും നിവിൻ പോളി തൂക്കി; ബെത്‌ലഹേം കുടുംബ യൂണിറ്റ് കുതിക്കുന്നു

ആഹാ... അഹാന - നിമിഷ് വിവാഹം സെപ്റ്റംബർ 13നോ, സോഷ്യൽ മീഡിയയിലെ കമൻ്റ് മുക്കി അഹാന

എല്ലാം കാണുക

ഏറ്റവും പുതിയത്

ലക്ഷ്യം ബംഗ്ലാദേശ് മാതൃകയിൽ ഭരണമാറ്റം, അരാജകത്വം: നേഹ ബോറയുടെ വിഡിയോ ആയുധമാക്കി ബിജെപി

കിഫ്ബിയിലെ 30,000 കോടിയിൽ കണ്ണുവെച്ച് വി.ഡി.സതീശൻ; വികസന പദ്ധതികൾ മുടങ്ങുമോ?

സിജെപിയുടെ തിരംഗമാർച്ച്: ദില്ലി കൊണാട്ട് പ്ലേസിൽ സുരക്ഷ ശക്തമാക്കി, അതിർത്തികളിൽ ജാഗ്രത, മുംബൈയിലും മാർച്ച്

ഇന്ത്യ-യുഎസ് ബന്ധം വഷളായി; അമേരിക്കന്‍ കമ്പനികള്‍ക്ക് പ്രത്യേക പരിഗണന നല്‍കാതെ ഇന്ത്യ

ആരോഗ്യവകുപ്പിന്റെ പിടിപ്പുകേട്; തൃശൂരിൽ ഷിഗല്ല കേസുകൾ വർധിക്കുന്നു

അടുത്ത ലേഖനം
Show comments