Webdunia - Bharat's app for daily news and videos

Install App

നടി സാമന്തയ്ക്ക് അവാര്‍ഡ്,ഇന്ന് ഏറ്റവും സന്തോഷമുള്ള ആളാക്കി തന്നെ മാറ്റിയത് നിങ്ങളാണെന്ന് നടി, ചിത്രങ്ങള്‍

കെ ആര്‍ അനൂപ്
വെള്ളി, 10 ഡിസം‌ബര്‍ 2021 (11:05 IST)
ഫിലിംഫെയര്‍ ഒ.ടി.ടി അവാര്‍ഡില്‍ പങ്കെടുക്കാന്‍ എത്തിയതാണ് സാമന്ത. അഞ്ചാമതും തനിക്ക് ബ്ലാക്ക് ലേഡി ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും താരം പറഞ്ഞു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Samantha (@samantharuthprabhuoffl)

'ദി ഫാമിലി മാന്‍' സീസണ്‍ 2 രാജി എന്ന തമിഴ് കഥാപാത്രത്തെ അവതരിപ്പിച്ചതിനാണ് നടിക്ക് അവാര്‍ഡ് ലഭിച്ചത്. ഡ്രാമ സീരീസ് വിഭാഗത്തിലെ മികച്ച നടിക്കുള്ള പുരസ്‌കാരമാണ് സാമന്തയ്ക്ക് ലഭിച്ചത്.സിനിമയിലെ ഓരോരുത്തരുടെയും പേര് എടുത്ത് പറഞ്ഞാണ് താരം നന്ദി പറഞ്ഞത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Samantha (@samantharuthprabhuoffl)

മുംബൈയില്‍ വെച്ചായിരുന്നു അവാര്‍ഡ് വിതരണം ചെയ്തത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Samantha (@samantharuthprabhuoffl)

ഇന്ന് ഏറ്റവും സന്തോഷമുള്ള ആളാക്കി തന്നെ മാറ്റിയത് നിങ്ങളാണെന്നും തനിക്ക് വോട്ട് ചെയ്ത ഓരോരുത്തര്‍ക്കും നന്ദിയെന്നും സാമന്ത കുറിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments