Webdunia - Bharat's app for daily news and videos

Install App

ഹണിമൂണിനായി മാലിദ്വീപിലേക്ക് ഇല്ല; കത്രീനയും വിക്കിയും ഫോര്‍ട്ട് ബര്‍വാരയില്‍ തുടരും

Webdunia
വെള്ളി, 10 ഡിസം‌ബര്‍ 2021 (10:43 IST)
താരദമ്പതികളായ കത്രീന കൈഫും വിക്കി കൗശലും ഹണിമൂണ്‍ ആഘോഷിക്കാന്‍ മാലിദ്വീപിലേക്ക് പോകുന്നില്ല. വിവാഹശേഷം ഇരുവരും മാലിദ്വീപിലേക്ക് പോകുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ ലഭിക്കുന്ന ഏറ്റവും പുതിയ വിവരമനുസരിച്ച് ഇരുവരും മാലിദ്വീപ് യാത്ര ഒഴിവാക്കി. വിവാഹം നടന്ന സവായ് മധോപൂരിലെ സിക്‌സ് സെന്‍സസ് ഫോര്‍ട്ട് ബര്‍വാര റിസോര്‍ട്ടില്‍ തന്നെ തുടരാനാണ് താരങ്ങളുടെ തീരുമാനം. ഡിസംബര്‍ 12 വരെ താരങ്ങള്‍ റിസോര്‍ട്ടില്‍ ഹണിമൂണ്‍ ആഘോഷിക്കും. ഡിസംബര്‍ 12 ന് ഇരുവരും ഒരുമിച്ച് മുംബൈയിലേക്ക് പറക്കും. ഡിസംബര്‍ 13 മുതല്‍ സിനിമാ തിരക്കുകളില്‍ വീണ്ടും സജീവമാകാനാണ് ഇരു താരങ്ങളുടേയും തീരുമാനം. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല ഡ്യൂട്ടിക്ക് പോയ പൊലീസ് ഉദ്യോഗസ്ഥന്‍ നെഞ്ചുവേദനയെ തുടര്‍ന്നു മരിച്ചു

മലപ്പുറത്ത് യുഎഇയില്‍ നിന്നും വന്ന 38കാരന് എംപോക്‌സ് സ്ഥിരീകരിച്ചു

പൊഴിയില്‍ മുങ്ങിത്താഴ്ന്ന പെണ്‍കുട്ടിയെ രക്ഷിക്കാനി ശ്രമിച്ച 14 കാരന് ദാരുണാന്ത്യം

തിരുവനന്തപുരത്ത് കാറിനുളളില്‍ മൂന്ന് ദിവസം പഴക്കമുളള മൃതദ്ദേഹം

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ സംഭവം; പ്രതി ഡോക്ടര്‍ ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ തള്ളി

അടുത്ത ലേഖനം
Show comments