Daily Horoscope
✕

Oscars 2022 :10 നോമിനേഷനുകളില്‍ നിന്ന് 6 ഓസ്‌കാര്‍ അവാര്‍ഡുകള്‍ നേടി 'ഡ്യൂണ്‍'

കെ ആര്‍ അനൂപ്
തിങ്കള്‍, 28 മാര്‍ച്ച് 2022 (08:22 IST)
ലോകമെമ്പാടുമുള്ള സിനിമാ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരുന്ന 94മത് ഓസ്‌കാര്‍ പ്രഖ്യാപനത്തില്‍ സൈ-ഫൈ ചിത്രം 'ഡ്യൂണ്‍' അവാര്‍ഡുകള്‍ വാരിക്കൂട്ടി. 10 വിഭാഗങ്ങള്‍ക്കുള്ള നോമിനേഷനുകളില്‍ 6 പുരസ്‌കാരങ്ങളും ചിത്രം സ്വന്തമാക്കി. 
 
മികച്ച വിഷ്വല്‍ ഇഫക്റ്റ്‌സ്, മികച്ച ചിത്രസംയോജനം, മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍, മികച്ച സംഗീതം, മികച്ച സൗണ്ട്, ഛായാഗ്രഹണം എന്നിങ്ങനെയുള്ള 6 വിഭാഗങ്ങളില്‍ ചിത്രത്തിന് പുരസ്‌കാരമുണ്ട്.
 
ഗ്രീഗ് ഫ്രേസര്‍ മികച്ച ഛായാഗ്രഹകനും ജോ വാക്കറിന്‍ മികച്ച ചിത്രസംയോജനത്തിനുളള ഓസ്‌കാര്‍ നേടി. മികച്ച ശബ്ദത്തിലുള്ള പുരസ്‌കാരം മാക് റൂത്ത്, മാര്‍ക്ക് മാങ്കിനി, ദിയോ ഗ്രീന്‍, ഡഗ് ഹെംഫില്‍, റോണ്‍ ബാര്‍ട്‌ലെറ്റ് എന്നിവരാണ് ഡ്യൂണിലൂടെ നേടിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നായകന്റെ ഭാര്യയ്ക്ക് എന്നെ ഇഷ്ടമായില്ല, അങ്ങനെ നഷ്ടപ്പെട്ട സിനിമയുണ്ട്: താപ്‌സി പന്നു

നയൻതാര-കവിൻ ചിത്രം 'ഹായ്' ഒ.ടി.ടിയിലേക്ക്: റിലീസ് തീയതി പുറത്ത്

ദയ്റ മലയാളത്തിലും എത്തുന്നു, കരീന കപൂറിന് ശബ്ദം നൽകാൻ പാർവതി തിരുവോത്ത്

Bethlehem Kudumba Unit: മമ്മൂട്ടിക്കില്ലാത്ത ആ നേട്ടവും നിവിൻ പോളി തൂക്കി; ബെത്‌ലഹേം കുടുംബ യൂണിറ്റ് കുതിക്കുന്നു

ആഹാ... അഹാന - നിമിഷ് വിവാഹം സെപ്റ്റംബർ 13നോ, സോഷ്യൽ മീഡിയയിലെ കമൻ്റ് മുക്കി അഹാന

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് തിങ്കളാഴ്ച പൊതു അവധി, ലഭിക്കുക 5 ദിവസത്തെ തുടർച്ചയായുള്ള ലീവ്

ഹൂതികളെ ഞങ്ങൾ തകർക്കാം, ഇസ്രായേലിന്റെ സൈനിക സഹായ വാഗ്ദാനം തള്ളി സൗദി: റിയാദ് വിമാനത്താവളം ശനിയാഴ്ച വരെ അടച്ചിടും

വീണ്ടും രാമൻ!, ഡൽഹി രാംലീല മൈതാനത്ത് രാവണനൊപ്പം 30 അടി ഉയരമുള്ള പാറ്റ കോലവും !

പ്രതിഷേധക്കാർക്ക് വിദേശഫണ്ടിംഗ്, ലക്ഷ്യം ബംഗ്ലാദേശ് മോഡൽ: ഗ്യാനേഷിനെ രക്ഷിക്കാൻ പഴയ തന്ത്രമൊരുക്കി ബിജെപി, രാജ്യവ്യാപക പ്രചാരണം

റിലയൻസ് ജിയോ ഐപിഒ ഓഹരി വിൽപ്പന 21 ന് ആരംഭിക്കും

അടുത്ത ലേഖനം
Show comments