Select Your Language

Notifications

webdunia
webdunia
webdunia
webdunia

തീ ആയി ആളിക്കത്താൻ നവ്യ നായർ, 'ഒരുത്തീ' ബുക്കിംഗ് ആരംഭിച്ചു, പുരുഷന്മാർക്ക് ടിക്കറ്റ് സൗജന്യം !

Oruthee | Teaser 02 | Navya Nair | Mazhavil Manorama | manoramaMAX
നവ്യ നായർ മലയാളത്തിലേക്ക് വീണ്ടും തിരിച്ചെത്തുന്ന ചിത്രമാണ് 'ഒരുത്തീ'. മാർച്ച് 18ന് പ്രദർശനം ആരംഭിക്കുന്ന സിനിമയുടെ ബുക്കിംഗ് ആരംഭിച്ചു.
സ്ത്രീകളോടൊപ്പം സിനിമയ്ക്ക് വരുന്ന പുരുഷന്മാർക്ക് ടിക്കറ്റ് സൗജന്യമാണ്. പക്ഷേ ഇത് കൂടി അറിഞ്ഞിരിക്കണം.
റിലീസ് ചെയ്ത് ആദ്യത്തെ മൂന്ന് ദിവസങ്ങൾ മാത്രമേ ഈ ഓഫർ ഉണ്ടാകുകയുള്ളൂ.അതതു ദിവസങ്ങളിലെ ആദ്യത്തെയും രണ്ടാമത്തെയും പ്രദർശനങ്ങൾക്ക് സ്ത്രീകൾക്കൊപ്പം എത്തുന്ന പുരുഷന്മാർക്ക് ടിക്കറ്റ് സൗജന്യമാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സര്‍പ്രൈസ് സര്‍പ്രൈസ് സല്യൂട്ട് ഒരു ദിവസം മുമ്പേ റിലീസ് ചെയ്ത് ഞെട്ടിച്ച് ദുല്‍ഖര്‍ സല്‍മാന്‍ !