Daily Horoscope
✕

ഇനി രണ്ട് നായികമാരെ കൂടി വേണം, നല്ല സമയത്തിലെ നടിയെ പരിചയപ്പെടുത്തി സംവിധായകന്‍ ഒമര്‍ ലുലു

കെ ആര്‍ അനൂപ്
ശനി, 7 മെയ് 2022 (14:21 IST)
ഒമര്‍ ലുലുവിന്റെ 6-ാമത്തെ സിനിമയാണ് നല്ല സമയം. ഒടിടി പ്ലാറ്റ്‌ഫോമിനുവേണ്ടിയാണ് ചിത്രമൊരുങ്ങുന്നത്.സിനിമയുടെ ഓഡിഷ്യന്‍ ഏപ്രില്‍ 23 ന് തൃശൂരില്‍ വെച്ച് നടന്നിരുന്നു.നന്ദന സഹദേവനെയാണ് ഓഡിഷ്യനിലൂടെ നിര്‍മ്മാതാക്കള്‍ നായികയാക്കാന്‍ തീരുമാനിച്ചത്. ഇനി രണ്ട് നായികമാരെ കൂടി വേണമെന്നും നാളെ ദുബായില്‍ ഓഡിഷ്യന്‍ ഉണ്ടെന്നും സംവിധായകന്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ ഒമര്‍ ലുലു പങ്കുവെച്ചിട്ടുണ്ട്. 
 
'തൃശ്ശൂരില്‍ നടന്ന auditionല്‍ തിരഞ്ഞെടുത്ത നന്ദന സഹദേവന്‍ ഇനി രണ്ട് നായികമാരെ കൂടി വേണം എന്റെ പുതിയ OTT സിനിമയായ 'നല്ല സമയത്തിലേക്ക്' നാളെ ദുബായില്‍ Audition ഉണ്ട് UBL TV officeല്‍ Deira എല്ലാവരുംപങ്കെടുക്കുക'-ഒമര്‍ ലുലു കുറിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by OMAR ABDUL VAHAB ( LULU ) (@omar_lulu_)

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ദയ്റ മലയാളത്തിലും എത്തുന്നു, കരീന കപൂറിന് ശബ്ദം നൽകാൻ പാർവതി തിരുവോത്ത്

Bethlehem Kudumba Unit: മമ്മൂട്ടിക്കില്ലാത്ത ആ നേട്ടവും നിവിൻ പോളി തൂക്കി; ബെത്‌ലഹേം കുടുംബ യൂണിറ്റ് കുതിക്കുന്നു

ആഹാ... അഹാന - നിമിഷ് വിവാഹം സെപ്റ്റംബർ 13നോ, സോഷ്യൽ മീഡിയയിലെ കമൻ്റ് മുക്കി അഹാന

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓടുന്ന ബസ്സില്‍ നിന്ന് ഗര്‍ഭിണി വീണു; ഡ്രൈവറും കണ്ടക്ടറും അറസ്റ്റില്‍

ഫാര്‍മസികളില്‍ സിസിടിവി നിര്‍ബന്ധമാക്കുന്നു: കേന്ദ്രം കര്‍ശനമായ നിയമഭേദഗതി കൊണ്ടുവരുന്നു

ഫാര്‍മസികളില്‍ സിസിടിവി നിര്‍ബന്ധമാക്കുന്നു: കേന്ദ്രം കര്‍ശനമായ നിയമഭേദഗതി കൊണ്ടുവരുന്നു

ജനന-മരണ രജിസ്‌ട്രേഷന്‍ ഇനി എളുപ്പമല്ല; ഒക്ടോബര്‍ 1 മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍

ഒരു സാധാരണ പൗരന്റെ വീട്ടില്‍ റെയ്ഡ് നടത്തുമ്പോള്‍ പോലീസ് മുറ്റം മാത്രമാണോ പരിശോധിക്കുന്നത്: സുരേഷ് ഗോപി

അടുത്ത ലേഖനം
Show comments