മേപ്പടിയാനെ ഡീഗ്രേഡ് ചെയ്തത് എന്തിന്റെ പേരിലാണെന്ന് അറിയില്ല,നല്ലൊരു സിനിമ: അശ്വതി

കെ ആര്‍ അനൂപ്
ശനി, 19 ഫെബ്രുവരി 2022 (15:08 IST)
മേപ്പടിയാനെ ഡീഗ്രേഡ് ചെയ്തത് എന്തിന്റെ പേരിലാണെന്ന് തനിക്കറിയില്ലെന്ന് സീരിയല്‍ താരം അശ്വതി.നല്ലൊരു സിനിമയാണെന്നും ജയകൃഷ്ണന്റെ പ്രശ്‌നങ്ങളുടെ കൂടെ പ്രേക്ഷകനെയും സഞ്ചരിപ്പിക്കാന്‍ സിനിമക്ക് സാധിച്ചുവെന്നും നടി പറയുന്നു.
 
അശ്വതിയുടെ വാക്കുകള്‍ 
 
എന്തിന്റെ പേരില്‍ ആണ് ഈ ഒരു സിനിമയെ ഡീഗ്രേഡ് ചെയ്യാന്‍ ശ്രമിച്ചത് എന്നറിയാന്‍ പാടില്ല . നല്ലൊരു സിനിമ . ക്ലൈമാക്‌സ് അടിപൊളി (ഈ 'അടിപൊളി' എന്ന് എന്റെ വായില്‍ നിന്നു അറിയാതെ വീണുപോയി ശ്രീ ഇന്ദ്രന്‍സ് അവതരിപ്പിച്ച ഹാജിയാര്‍ എന്ന കഥാപാത്രത്തിന്റെ ഷോപ്പ് അവിടെ ഓപ്പണ്‍ ആയ സീന്‍ വന്നപ്പോള്‍)അതുപോലെ വര്‍ക്കിയെപ്പോലെ ഒരെണ്ണം മതിയല്ലോ കൂട്ടുകാരന്‍ ആയിട്ട് സകല പ്രശ്‌നങ്ങളും തലയില്‍ ആക്കി തരാന്‍ . വര്‍ക്കിയും,അജു വര്ഗീസ് ചെയ്ത കഥാപാത്രവും നമ്മള്‍ക്ക് ഒരു നല്ല മെസ്സേജ് ആണ് തന്നത്.ഓരോ കഥാപാത്രങ്ങളും വളരെ ഭംഗിയായി ചെയ്തു.ജയകൃഷ്ണന്റെ പ്രശ്‌നങ്ങളുടെ കൂടെ പ്രേക്ഷകനെയും സഞ്ചരിപ്പിക്കാന്‍ സിനിമക്ക് സാധിച്ചു.
All the best team മേപ്പടിയാന്‍ .

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അൻസിബയുടെ ഡിഎൻഎ ശരിയല്ലെന്ന് ടിനി ടോം പറഞ്ഞു, ലക്ഷ്മിപ്രിയക്കെതിരെ പരാതി നൽകിയെന്ന് നീന കുറുപ്പ്

ശാന്തി മായാദേവി സംവിധായികയാകുന്നു; നടൻ മമ്മൂട്ടി

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Monsoon : കാലവർഷം ബുധനാഴ്ചയോടെ കേരളത്തിൽ, അതിശക്തമായ മഴയ്ക്ക് സാധ്യത

വൈദ്യുതി ബില്ലിൽ ഇരുട്ടടി നൽകാൻ സതീശൻ സർക്കാർ; സർചാർജ് യൂണിറ്റിനു രണ്ട് പൈസ കൂടും

അടിസ്ഥാന വിദ്യഭ്യാസത്തിന്റെ കുറവാണ്, ആര്‍ത്തവ അവധിയെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടി നല്‍കി അശ്വതി

ഞങ്ങൾ സൗജന്യമാക്കി കേട്ടോ.. പശ്ചിമ ബംഗാളിൽ ഇന്ന് മുതൽ സ്ത്രീകൾക്ക് സ്റ്റേറ്റ് ബസുകളിൽ സൗജന്യയാത്ര

സുപ്രീം കോടതിയേക്കാൾ വലുതാണോ മുഖ്യമന്ത്രി?, നവീൻ ബാബു കേസിലെ സിബിഐ അന്വേഷണത്തിനെതിരെ സിപിഎം നേതാക്കൾ

അടുത്ത ലേഖനം
Show comments