മരട് 357 - സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്

ജോര്‍ജി സാം
വെള്ളി, 15 മെയ് 2020 (23:51 IST)
കഴിഞ്ഞവർഷം കേരളക്കരയാകെ ചർച്ച ചെയ്ത മരട് ഫ്ലാറ്റ് വിഷയം പ്രമേയമാക്കി കണ്ണൻ താമരക്കുളം സംവിധാനംചെയ്യുന്ന ചിത്രമാണ് മരട് 357. സിനിമയുടെ  സെക്കൻഡ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിലൂടെ പുറത്തിറക്കിയിരിക്കുകയാണ്. സിനിമയിലെ പ്രധാന കഥാപാത്രങ്ങളെല്ലാവരെയും ഉൾക്കൊള്ളിച്ചു കൊണ്ടാണ് സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയിരിക്കുന്നത്.
 
അനൂപ് മേനോൻ, ധർമ്മജൻ ബോൾഗാട്ടി, ഷീലു എബ്രഹാം എന്നിവരായിരുന്നു ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ഉണ്ടായിരുന്നത്. മരട് ഫ്ലാറ്റ്  പൊളിക്കലുമായി ബന്ധപ്പെട്ട് 357 കുടുംബങ്ങൾക്കാണ് കിടപ്പാടം നഷ്ടപ്പെട്ടത്. എന്താണ് മരട് ഫ്ലാറ്റില്‍ സംഭവിച്ചത് എന്നതിന്‍റെ നേര്‍ക്കാഴ്ചയാവും മരട് 357 എന്ന സിനിമ എന്നാണ് പോസ്റ്ററുകൾ തരുന്ന സൂചന. 
 
അബാം മൂവീസിന്‍റെ ബാനറില്‍ അബ്രഹാം മാത്യുവും സ്വര്‍ണ്ണലയ സിനിമാസിന്‍റെ ബാനറില്‍ സുദര്‍ശനന്‍ കാഞ്ഞിരക്കുളവും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ ദിനേശ് പള്ളത്താണ് നിര്‍വ്വഹിക്കുന്നത്. രവിചന്ദ്രനാണ് ഛായാഗ്രഹണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

ടിനി ടോമിനെതിരെ പോലീസില്‍ പരാതി നല്‍കി അന്‍സിബ ഹസന്‍ സൈബര്‍ ആക്രമണം നടത്തുന്നതെന്ന് പരാതി

മോഹൻലാലും മഞ്ഞുമ്മൽ ബോയ്‌സ് സംവിധായകനും ഒന്നിക്കുന്നു?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉസ്‌ബെക്കിസ്ഥാനിലെ മലയാളി വിദ്യാര്‍ത്ഥിനിയുടെ കൊലപാതകം: സവാരിയയെ മതം മാറാന്‍ പ്രതി നിര്‍ബന്ധിച്ചെന്ന് ആരോപിച്ച് കുടുംബം

അധ്യാപകരുടെ സെന്‍സസ് ഡ്യൂട്ടി വിന്യാസം പുനഃപരിശോധിക്കണമെന്ന് കേരള ബാലാവകാശ കമ്മീഷന്‍

23 ദിവസം മാത്രം പ്രായമായ കുഞ്ഞിന് ചേലാകർമം, ഗുരുതര പിഴവ്, 50 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് ഉപഭോക്തൃ കമ്മീഷൻ

കാലവർഷം ഇന്ത്യ മൊത്തം വ്യാപിക്കുന്നു, ഡൽഹിയിൽ കനത്ത മഴയും വെള്ളപ്പൊക്കവും, വിവിധ സംസ്ഥാനങ്ങൾക്ക് ജാഗ്രതാനിർദേശം

കള്ളാടി മണ്ണിടിച്ചിൽ: മരിച്ചവരുടെ എണ്ണം ആറായി

അടുത്ത ലേഖനം
Show comments