Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാഷ്ട്രീയ എതിര്‍പ്പുകള്‍.. രാഷ്ട്രീയമായി തീര്‍ക്കുക!,പാപ്പന്‍ പോസ്റ്ററിന്റെ താഴെ ചില മോശം കമന്റുകള്‍, കുറിപ്പുമായി നടി മാലാ പാര്‍വതി

Parvathi Malaa (പാര്‍വ്വതി ടി.) Indian actress
കഴിഞ്ഞദിവസം നടി മാലാ പാര്‍വതി തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പാപ്പന്‍ പോസ്റ്റര്‍ പങ്കുവയ്ക്കുകയുണ്ടായി.പോസ്റ്ററിന്റെ താഴെ ചില മോശം കമന്റുകള്‍ വരുന്നത് നടിയുടെ ശ്രദ്ധയില്‍പ്പെട്ടു.
 
മാലാ പാര്‍വതിയുടെ വാക്കുകള്‍: ബഹുമാനപ്പെട്ട FB പേജിലെ സ്‌നേഹിതരേ.ഒരപേക്ഷയുണ്ട്.'പാപ്പന്‍ ' എന്ന ചിത്രത്തിന്റെ ഒരു പോസ്റ്റര്‍, ഷെയര്‍ ചെയ്തതോടെ.. പോസ്റ്ററിന്റെ താഴെ ചില മോശം കമന്റുകള്‍ കാണാനിടയായി.ദയവ് ചെയ്ത് അതിവിടെ, ഈ പേജില്‍ ഒഴിവാക്കുക. നിങ്ങളുടെ രാഷ്ട്രീയ എതിര്‍പ്പുകള്‍.. രാഷ്ട്രീയമായി തീര്‍ക്കുക
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മൂകാംബിക ക്ഷേത്രദര്‍ശനം നടത്തി ദിവ്യ പിള്ള, നടിയുടെ പുതിയ സിനിമകള്‍