Webdunia - Bharat's app for daily news and videos

Install App

ആന എന്ന രണ്ടക്ഷരം മലയാളികൾക്ക് എന്തായിരുന്നു? പ്രതികരണവുമായി കുഞ്ചാക്കോ ബോബൻ

കെ ആര്‍ അനൂപ്
വ്യാഴം, 4 ജൂണ്‍ 2020 (16:37 IST)
ഗർഭിണിയായ ആന ചരിഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി പ്രതിഷേധം  രൂക്ഷമാകുകയാണ്. വിവിധ മേഖലകളിലുള്ള നിരവധി പ്രമുഖരാണ്  പ്രതിഷേധവുമായി എത്തിയത്. ആന എന്ന ഒരു വാക്ക് മലയാളികൾക്ക് എന്തായിരുന്നുവെന്ന് പറഞ്ഞു തരുകയാണ് നടൻ കുഞ്ചാക്കോ ബോബൻ.
 
‘നമ്മൾ പഠിച്ച, എഴുതിയ, ആദ്യ വാക്കുകളിൽ ഒന്ന്. കാണുമ്പോഴെല്ലാം അതിശയത്തോടെയും സന്തോഷത്തോടെയും കൗതുകത്തോടെയും നോക്കി നിന്ന ഒന്ന്. ഐശ്വര്യത്തിൻറെയും ഗംഭീരത്തിൻറെയും പ്രതീകമായി കാണുന്ന ഒന്ന്. വിശ്വസ്തതയുടെയും സഹനത്തിന്റെയും നേർകാഴ്ചയായ ഒന്ന്. ആന’ - കുഞ്ചാക്കോ ബോബൻ ഫേസ്‌ബുക്കില്‍ കുറിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

ചരട് വലിയുമായി കെ സി, ഷാഫി പറമ്പിൽ കെപിസിസി അധ്യക്ഷപദവിയിലേക്ക്?, പുനഃസംഘടന ഉടൻ

ചട്ടവിരുദ്ധമായി എസ് ശ്രീജിത്തിനെ ഡിജിപിയാക്കാൻ എന്തിനാണ് തിടുക്കം?, രൂക്ഷവിമർശനവുമായി ഹൈക്കോടതി

തെക്കൻ തമിഴ്‌നാടിന് മുകളിൽ ചക്രവാതചുഴി, ഓഗസ്റ്റ് 7 വരെ മഴ തുടരും

പ്രതിരോധിക്കാൻ ആരുമില്ല, ഒറ്റപ്പെടുത്തുന്നു; സതീശൻ കലിപ്പിൽ

2018ൽ മുഖ്യമന്ത്രി നിരാഹാരത്തിൽ ആയിരുന്നെന്ന് എനിക്കറിയില്ലായിരുന്നു, ഭക്ഷണം കഴിച്ചത് 3 മണിക്ക്, പോയത് സൽക്കാരത്തിനല്ല

അടുത്ത ലേഖനം
Show comments