Daily Horoscope
✕

'സംവിധായകനെന്ന നിലയില്‍ അഭിമാനം', ഹോമിലെ അന്നമ്മ, കെപിഎസി ലളിതയുടെ അവസാന ചിത്രങ്ങളില്‍ ഒന്ന്

കെ ആര്‍ അനൂപ്
ബുധന്‍, 23 ഫെബ്രുവരി 2022 (10:23 IST)
റോജിന്‍ തോമസ് കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്ത ഹോം കെപിഎസി ലളിതയുടെ അവസാന ചിത്രങ്ങളില്‍ ഒന്നായിരുന്നു.അന്നമ്മ കഥാപാത്രത്തെ അത്രപെട്ടെന്നൊന്നും ആരും മറക്കില്ല.ലളിതാമ്മയുടെ കൂടെ ജോലി ചെയ്യാന്‍ സാധിച്ചത് തന്നെ ഒരു സംവിധായകനെന്ന നിലയില്‍ അഭിമാനമാണെന്ന് റോജിന്‍ തോമസ്.
 
'ലളിതാമ്മയുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ സാധിച്ചത് ഒരു സംവിധായകനെന്ന നിലയില്‍ അഭിമാനവും അതിലുപരി ദൈവത്തിന്റെ അനുഗ്രഹവും ആണ്.മലയാളികള്‍ ഉള്ളടത്തോളം കാലം എന്നും മായാതെ ഉണ്ടാകും ആ ചിരി...സ്‌നേഹത്തോടെ...വിട'-റോജിന്‍ തോമസ് കുറിച്ചു.
 
19 ആഗസ്റ്റ് 2021 ന് ആമസോണ്‍ പ്രൈം വീഡിയോയില്‍ റിലീസ് ചെയ്ത ചിത്രത്തില്‍ ഇന്ദ്രന്‍സും ശ്രീനാഥ് ഭാസിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ദയ്റ മലയാളത്തിലും എത്തുന്നു, കരീന കപൂറിന് ശബ്ദം നൽകാൻ പാർവതി തിരുവോത്ത്

Bethlehem Kudumba Unit: മമ്മൂട്ടിക്കില്ലാത്ത ആ നേട്ടവും നിവിൻ പോളി തൂക്കി; ബെത്‌ലഹേം കുടുംബ യൂണിറ്റ് കുതിക്കുന്നു

ആഹാ... അഹാന - നിമിഷ് വിവാഹം സെപ്റ്റംബർ 13നോ, സോഷ്യൽ മീഡിയയിലെ കമൻ്റ് മുക്കി അഹാന

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓടുന്ന ബസ്സില്‍ നിന്ന് ഗര്‍ഭിണി വീണു; ഡ്രൈവറും കണ്ടക്ടറും അറസ്റ്റില്‍

ഫാര്‍മസികളില്‍ സിസിടിവി നിര്‍ബന്ധമാക്കുന്നു: കേന്ദ്രം കര്‍ശനമായ നിയമഭേദഗതി കൊണ്ടുവരുന്നു

ഫാര്‍മസികളില്‍ സിസിടിവി നിര്‍ബന്ധമാക്കുന്നു: കേന്ദ്രം കര്‍ശനമായ നിയമഭേദഗതി കൊണ്ടുവരുന്നു

ജനന-മരണ രജിസ്‌ട്രേഷന്‍ ഇനി എളുപ്പമല്ല; ഒക്ടോബര്‍ 1 മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍

ഒരു സാധാരണ പൗരന്റെ വീട്ടില്‍ റെയ്ഡ് നടത്തുമ്പോള്‍ പോലീസ് മുറ്റം മാത്രമാണോ പരിശോധിക്കുന്നത്: സുരേഷ് ഗോപി

അടുത്ത ലേഖനം
Show comments