Webdunia - Bharat's app for daily news and videos

Install App

കരിമീന്‍ ഉണ്ട്, ഫിഷ് ഉണ്ട്..ഇനിയില്ല ഈ ഡയലോഗ്, കോട്ടയം പ്രദീപിന്റെ ഓര്‍മ്മകളില്‍ സിനിമാലോകം

കെ ആര്‍ അനൂപ്
വ്യാഴം, 17 ഫെബ്രുവരി 2022 (08:46 IST)
കോട്ടയം പ്രദീപ് ഇനിയില്ല. അദ്ദേഹത്തിന്റെ ഓര്‍മ്മകളിലാണ് സിനിമാലോകം.കരിമീന്‍ ഉണ്ട്, ഫിഷ് ഉണ്ട്, മട്ടന്‍ ഉണ്ട്.... ഈ ഡയലോഗ് കേള്‍ക്കുമ്പോള്‍ അദ്ദേഹത്തിന്റെ ശബ്ദവും മുഖവും മനസ്സില്‍ തെളിയും.ഹൃദയാഘാതം മൂലം വ്യാഴാഴ്ച പുലര്‍ച്ചെ 4.15-ഓടെ ആയിരുന്നു അന്ത്യം.61 വയസ്സായിരുന്നു.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചു. പക്ഷേ ജീവന്‍ രക്ഷിക്കാനായില്ല
ജൂനിയര്‍ ആര്‍ട്ടിസ്റ്റായി സിനിമയില്‍ തുടങ്ങിയത്.ഐവി ശശി സംവിധാനം ചെയ്ത 'ഈ നാട് ഇന്നലെ വരെ' ആദ്യ ചിത്രം.
 
വിണ്ണൈത്താണ്ടി വരുവായാ, തട്ടത്തിന്‍ മറയത്ത്, ആട്, വടക്കന്‍ സെല്‍ഫി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, തോപ്പില്‍ ജോപ്പന്‍, കുഞ്ഞിരാമായണം തുടങ്ങിയ ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രധാനമന്ത്രിക്ക് നേരെ മുട്ടയേറ് (വീഡിയോ)

നഷ്ടപരിഹാരം ഇങ്ങോട്ടാണ് തരേണ്ടത്; ഇറാന്റെ നഷ്ടപരിഹാര ആവശ്യം ട്രംപ് നിരസിച്ചു

എബോള മരണസംഖ്യ 1,900 കവിഞ്ഞു; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ഇനി ഹൈവേയോട് ചേര്‍ന്ന് നിര്‍മ്മാണം പാടില്ലേ? കേരളത്തിലെ വീടുകള്‍ക്കും കടകള്‍ക്കും കൂടുതല്‍ അകലം പാലിക്കണമെന്ന് സുപ്രീം കോടതി ഉത്തരവ്

ഓണത്തിന് റേഷന്‍ അരിയുടെ വില വര്‍ധിപ്പിച്ചിട്ടില്ലെന്ന് കേരള ഭക്ഷ്യവകുപ്പ്

അടുത്ത ലേഖനം
Show comments