Webdunia - Bharat's app for daily news and videos

Install App

ഇത്തവണ മോഹന്‍ലാല്‍ അല്ല ആസിഫ്, ജീത്തു ജോസഫിന്റെ 'കൂമന്‍' വരുന്നു

കെ ആര്‍ അനൂപ്
ബുധന്‍, 2 ഫെബ്രുവരി 2022 (16:56 IST)
ആസിഫ് അലിയെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന കൂമന്‍ എന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ഇരുവരും ആദ്യമായാണ് ഒന്നിക്കുന്നത്.
 
ടൈറ്റിലിനൊപ്പം മോഷന്‍ പോസ്റ്ററും പുറത്തുവന്നു. ഏറെ ദുരൂഹതയുണര്‍ത്തുന്നതാണ് പോസ്റ്റര്‍.
ചിത്രീകരണം ഫെബ്രുവരി 20ന് ആരംഭിക്കും.പൊള്ളാച്ചി, മറയൂര്‍ എന്നിവിടങ്ങളായിരിക്കും പ്രധാന ലൊക്കേഷനുകള്‍ എന്നാണ് അറിയാന്‍ കഴിയുന്നത്.രഞ്ജി പണിക്കര്‍, ബാബുരാജ് ആസിഫിനൊപ്പം സിനിമയില്‍ ഉണ്ടാകും.സതീഷ് കുറുപ്പാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ട്വല്‍ത്ത് മാന്‍ തിരക്കഥാകൃത്ത് കെ ആര്‍ കൃഷ്ണകുമാറാണ് കൂമന്റേയും രചയിതാവ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ ചേന്തി അനിൽ റൗഡി ലിസ്റ്റിലുള്ളയാൾ; കൂളായി മുഖ്യമന്ത്രിയുടെ ഓഫീസിലുമെത്തി !

ഓണാഘോഷത്തിന് ഇന്ന് സമാപനം; തൃശൂരിൽ പുലികളിറങ്ങും

മുന്‍ നിലപാട് മാറ്റി നേപ്പാള്‍; രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വിദേശ സഹായം സ്വീകരിക്കും

സോണിയ ഗാന്ധിയെ ബിജെപി ഭയക്കുന്നതെന്തിന്? പുസ്തകത്തിൽ മോദിയ്ക്കും ആർഎസ്എസിനും നേരെ വിമർശനം?

വെനിസ്വേലയുമായുള്ള ലോക ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണ കരാര്‍ പ്രഖ്യാപിച്ച് ട്രംപ്

അടുത്ത ലേഖനം
Show comments