'ഇനിയും സുരേഷ് ഗോപിയോടൊപ്പം സിനിമ ചെയ്യും'; കാവല്‍ നിര്‍മാതാവ് ജോബി ജോര്‍ജ്

കെ ആര്‍ അനൂപ്
ചൊവ്വ, 30 നവം‌ബര്‍ 2021 (16:52 IST)
സുരേഷ് ഗോപിയുടെ കാവല്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. ആന്റണിയും തമ്പാനും അവരുടെ ആക്ഷന്‍ രംഗങ്ങളും പ്രേക്ഷകരെ തീയറ്ററുകളില്‍ പിടിച്ചിരുത്തി. ഇപ്പോഴിതാ ഇനിയും സുരേഷ് ഗോപിക്കൊപ്പം സിനിമകള്‍ ചെയ്യുമെന്ന് നിര്‍മ്മാതാവ് ജോബി ജോര്‍ജ് പറയുന്നു.
 
'എനിക്ക് മലബാറിലുള്ളവരെ വിശ്വാസം ആണ്....... നല്ല സബ്‌ജെക്ട് വന്നാല്‍ ഇനിയും സുരേഷേട്ടന്റെ സിനിമ ഗുഡ്വില്‍ ചെയ്യും.... ഗുഡ്വില്‍ ഇനിയും കാവലായിരിക്കും മലയാള സിനിമയ്ക്ക്....... കാവല്‍ നിറഞ്ഞ സദസ്സുകളില്‍ മുന്നേറുന്നു... കാവലായവര്‍ക്കും കാവലാകന്‍ പോകുന്നവര്‍ക്കും നന്ദി'- ജോബി ജോര്‍ജ് കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

കലാഭവൻ നവാസിന്റെ അവസാന ചിത്രം 'പ്രകമ്പനം' കാണാൻ മക്കൾക്കൊപ്പമെത്തി രഹന

Mammootty - Mohanlal - Mahesh Narayanan Movie: ഫാന്‍സിനുള്ളതും ഈ സിനിമയിലുണ്ട്, അല്‍പ്പം വേറിട്ട ഭാഷ; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് മഹേഷ് നാരായണന്‍

ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറിലേക്ക്: രജനികാന്ത് ആത്മകഥ എഴുതുന്നു, വെളിപ്പെടുത്തലുമായി സൗന്ദര്യ രജനികാന്ത്

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇറാന്‍ സംഘര്‍ഷം: കൊച്ചിയില്‍ നിന്നുള്ള വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദാക്കി, കേരളത്തില്‍ നിന്നുള്ള ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു

ഗള്‍ഫ് രാജ്യങ്ങള്‍ ഭീതിയില്‍; ഇറാന്‍ യുഎസ് സൈനിക താവളങ്ങള്‍ ആക്രമിച്ചു, മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ ആശങ്കയില്‍

കേരളത്തിലെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരം ശക്തമാക്കുന്നു; ഡിഎംഇ ഓഫീസിലേക്ക് മാര്‍ച്ചിന് ആഹ്വാനം

Israel vs Iran: ഇസ്രയേൽ ആക്രമണം; ഇറാനിലെ സ്‌കൂളിൽ മരിച്ചവരുടെ എണ്ണം 50 കടന്നു

യുഎസിന്റെ തീക്കളി, ഇസ്രയേൽ-ഇറാൻ സംഘർഷത്തിൽ പശ്ചിമ ഏഷ്യയിൽ ഭീതി; വ്യോമഗതാഗതം നിലച്ചു

അടുത്ത ലേഖനം
Show comments