Webdunia - Bharat's app for daily news and videos

Install App

കാറ്റും കോളും നിറഞ്ഞ യാത്ര, 'മിഷന്‍ സി'യെ കുറിച്ച് നടന്‍ കൈലാഷ്

കെ ആര്‍ അനൂപ്
വ്യാഴം, 3 ഫെബ്രുവരി 2022 (09:21 IST)
വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്ത മിഷന്‍ സി നീ സ്ട്രീമില്‍ സ്ട്രീമിംഗ് ആരംഭിച്ചു. ഈ സിനിമയിലെ തന്റെ യാത്രയില്‍ കാറ്റും കോളും നിറഞ്ഞപ്പോള്‍ സ്‌നേഹം പൊതിഞ്ഞ വാക്കുകള്‍ കൊണ്ട് കൈത്താങ്ങായി മാറിയ സുമനസ്സുകള്‍ക്ക് കടപ്പാട് എന്നും മനസ്സിലുണ്ടാവും എന്ന് നടന്‍ കൈലാഷ്.
 
'മിഷന്‍ C...പാന്‍ഡെമിക് ന്റെ അതിരുകള്‍ തീര്‍ത്ത ബന്ധനത്തില്‍ ആ പരിമിതിക്കുള്ളില്‍ നിര്‍ത്തി ഒരു റോഡ് മൂവി ചെയ്യാന്‍ ഉള്ള ശ്രമം. അതിന് പിന്നാലെ ഇറങ്ങി തിരിച്ചു അത് പ്രാവര്‍ത്തികമാക്കിയ വിനോദ് ഗുരുവായൂരിന് അഭിനന്ദനങ്ങള്‍. ഈ സിനിമയിലെ എന്റെ യാത്രയില്‍ കാറ്റും കോളും നിറഞ്ഞപ്പോള്‍ സ്‌നേഹം പൊതിഞ്ഞ വാക്കുകള്‍ കൊണ്ട് കൈത്താങ്ങായി മാറിയ സുമനസ്സുകള്‍ക്ക് കടപ്പാട്.എന്നും മനസ്സിലുണ്ടാവും.. ഫെബ്രുവരി 3 മുതല്‍ @neestream ലൂടെ ഈ സിനിമ നിങ്ങള്‍ക്ക് മുന്നിലേക്ക് എത്തുകയാണ്. കാണുമല്ലോ.. കൂടെ ഉണ്ടാവുമല്ലോ'- കൈലാഷ് കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിപ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍; ഇന്ന് ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്

ആലപ്പുഴയില്‍ വിദേശത്തുനിന്നെത്തിയ ആള്‍ക്ക് എംപോക്‌സ് സംശയം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പുനലൂരില്‍ കാറപകടം; അമ്മയ്ക്കും മകനും ദാരുണാന്ത്യം

ചിക്കൻ കറിയിൽ പുഴുക്കളെ കണ്ടെത്തിയതായി പരാതി - ഹോട്ടൽ അടപ്പിച്ചു

കട്ടപ്പനയിലെ ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കള്‍; മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

അടുത്ത ലേഖനം
Show comments