Daily Horoscope
✕

കടുവയില്‍ നായകനെക്കാള്‍ വലിയ വില്ലനോ ?വിവേക് ഒബ്‌റോയി ഇനി എത്ര നാള്‍ കൂടി കേരളത്തില്‍ ?പാക്കപ്പ് പറയാന്‍ നടനും ഉണ്ടാകും !

കെ ആര്‍ അനൂപ്
ബുധന്‍, 12 ജനുവരി 2022 (09:56 IST)
'കടുവ' ചിത്രീകരണം അവസാനഘട്ടത്തില്‍. അവസാനത്തെ ഷെഡ്യൂള്‍ തിരുവനന്തപുരത്ത് വെച്ചാണ്. ഈ മാസം അവസാനത്തോടെ ടീം തിരുവനന്തപുരത്തേക്ക് തിരിക്കും. അതിനുമുമ്പ് എറണാകുളത്തെ ഷെഡ്യൂള്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് പൂര്‍ത്തിയാക്കേണ്ടതുണ്ട്. പ്രതിനായക വേഷത്തിലെത്തുന്ന എത്തുന്ന വിവേക് ഒബ്‌റോയുടെ രംഗങ്ങള്‍ ഇവിടെ ചിത്രീകരിക്കും.
ജനുവരി 15 ന് അദ്ദേഹം എറണാകുളത്ത് എത്തും. പതിനെട്ടാം തീയതി വരെ വിവേക് ഒബ്‌റോയി ഇവിടെ ഉണ്ടാകും. എറണാകുളത്ത് ചിത്രീകരണം പൂര്‍ത്തിയാക്കി നടന്‍ മുംബൈയിലേക്ക് പോകും. പാക്കപ്പ് ഷെഡ്യൂളിനായി ഈ മാസം അവസാനം തിരുവനന്തപുരത്തേക്ക് വീണ്ടും വിവേക് എത്തും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നായകന്റെ ഭാര്യയ്ക്ക് എന്നെ ഇഷ്ടമായില്ല, അങ്ങനെ നഷ്ടപ്പെട്ട സിനിമയുണ്ട്: താപ്‌സി പന്നു

നയൻതാര-കവിൻ ചിത്രം 'ഹായ്' ഒ.ടി.ടിയിലേക്ക്: റിലീസ് തീയതി പുറത്ത്

ദയ്റ മലയാളത്തിലും എത്തുന്നു, കരീന കപൂറിന് ശബ്ദം നൽകാൻ പാർവതി തിരുവോത്ത്

Bethlehem Kudumba Unit: മമ്മൂട്ടിക്കില്ലാത്ത ആ നേട്ടവും നിവിൻ പോളി തൂക്കി; ബെത്‌ലഹേം കുടുംബ യൂണിറ്റ് കുതിക്കുന്നു

ആഹാ... അഹാന - നിമിഷ് വിവാഹം സെപ്റ്റംബർ 13നോ, സോഷ്യൽ മീഡിയയിലെ കമൻ്റ് മുക്കി അഹാന

എല്ലാം കാണുക

ഏറ്റവും പുതിയത്

വീണ്ടും രാമൻ!, ഡൽഹി രാംലീല മൈതാനത്ത് രാവണനൊപ്പം 30 അടി ഉയരമുള്ള പാറ്റ കോലവും !

പ്രതിഷേധക്കാർക്ക് വിദേശഫണ്ടിംഗ്, ലക്ഷ്യം ബംഗ്ലാദേശ് മോഡൽ: ഗ്യാനേഷിനെ രക്ഷിക്കാൻ പഴയ തന്ത്രമൊരുക്കി ബിജെപി, രാജ്യവ്യാപക പ്രചാരണം

റിലയൻസ് ജിയോ ഐപിഒ ഓഹരി വിൽപ്പന 21 ന് ആരംഭിക്കും

ലക്ഷ്യം ബംഗ്ലാദേശ് മാതൃകയിൽ ഭരണമാറ്റം, അരാജകത്വം: നേഹ ബോറയുടെ വിഡിയോ ആയുധമാക്കി ബിജെപി

കിഫ്ബിയിലെ 30,000 കോടിയിൽ കണ്ണുവെച്ച് വി.ഡി.സതീശൻ; വികസന പദ്ധതികൾ മുടങ്ങുമോ?

അടുത്ത ലേഖനം
Show comments