ആന്റണിയും തമ്പാനും, കാവലില്‍ കരുത്ത് കാട്ടുവാന്‍ സുരേഷ് ഗോപിയും രഞ്ജി പണിക്കരും

കെ ആര്‍ അനൂപ്
ബുധന്‍, 17 നവം‌ബര്‍ 2021 (10:08 IST)
തിയേറ്ററുകള്‍ വീണ്ടും തുറന്നപ്പോള്‍ കുറുപ്പ് 50 കോടി ക്ലബ്ബില്‍ കേറിയത് വെറും നാല് ദിവസം കൊണ്ട്. അതേ പാതയില്‍ എത്താന്‍ ഒരുങ്ങുകയാണ് സുരേഷ് ഗോപിയുടെ കാവലും. ആന്റണിയും തമ്പാനും അവരുടെ ആക്ഷന്‍ രംഗങ്ങളും പ്രേക്ഷകരെ തീയറ്ററുകളില്‍ പിടിച്ചിരുത്തുമെന്ന പ്രതീക്ഷയിലാണ് നിര്‍മാതാക്കള്‍. സുരേഷ് ഗോപി തമ്പാനായി വേഷമിടുമ്പോള്‍ രഞ്ജിപണിക്കരും മകന്റെ നിതിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലുണ്ട്.
 
'ആന്റണിയും, തമ്പാനും... അവരുടെ കരുത്ത്... കാവലാകും കാവല്‍ ലോകം മുഴുവന്‍ കാവലാകും 25 മുതല്‍'-ജോബി ജോര്‍ജ് കുറിച്ചു. 
തൊണ്ണൂറുകളിലെ അദ്ദേഹത്തിന്റെ ആരാധകര്‍ ഇഷ്ടപ്പെടുന്ന ഘടകങ്ങള്‍ കാവലിലുണ്ട്. മാത്രമല്ല ചെറുപ്പക്കാരനായും 55 നും 60 നും ഇടയില്‍ പ്രായമുള്ള ഒരാളെയും സുരേഷ് ഗോപി ചിത്രത്തില്‍ എത്തുന്നുണ്ടെന്ന് നിതിന്‍ രഞ്ജി പണിക്കര്‍ പറഞ്ഞിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

കലാഭവൻ നവാസിന്റെ അവസാന ചിത്രം 'പ്രകമ്പനം' കാണാൻ മക്കൾക്കൊപ്പമെത്തി രഹന

Mammootty - Mohanlal - Mahesh Narayanan Movie: ഫാന്‍സിനുള്ളതും ഈ സിനിമയിലുണ്ട്, അല്‍പ്പം വേറിട്ട ഭാഷ; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് മഹേഷ് നാരായണന്‍

ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറിലേക്ക്: രജനികാന്ത് ആത്മകഥ എഴുതുന്നു, വെളിപ്പെടുത്തലുമായി സൗന്ദര്യ രജനികാന്ത്

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

കാസര്‍ഗോഡ് ബിഎല്‍ഒ നദിയില്‍ ചാടി ആത്മഹത്യ ചെയ്തു

നാമനിര്‍ദ്ദേശ പത്രികയില്‍ സോഷ്യല്‍ മീഡിയ വിവരങ്ങള്‍ വെളിപ്പെടുത്തണം; സ്ഥാനാര്‍ത്ഥികള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം

ഡോ. വന്ദനദാസ് വധക്കേസ്: സന്ദീപിന് ജീവപര്യന്തം തടവ് ശിക്ഷ

കൊച്ചിയില്‍ നടിയെ ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ തീപിടുത്തം: രോഗികള്‍ മരിച്ചെന്ന ആരോപണവുമായി ബന്ധുക്കള്‍

അടുത്ത ലേഖനം
Show comments