Webdunia - Bharat's app for daily news and videos

Install App

വന്‍ താരനിര,കാളിയന്റെ ചിത്രീകരണം ഡിസംബറില്‍, പുതിയ വിവരങ്ങള്‍

കെ ആര്‍ അനൂപ്
വെള്ളി, 22 ജൂലൈ 2022 (14:24 IST)
പൃഥ്വിരാജിനെ നായകനാക്കി എസ്. മഹേഷ് സംവിധാനം ചെയ്യുന്ന കാളിയന്‍ എന്ന ചിത്രത്തില്‍ വന്‍ താരനിരയുണ്ടെന്ന് അണിയറ പ്രവര്‍ത്തകര്‍. നിരവധി പുതുമുഖങ്ങളും അണിനിരക്കുന്ന സിനിമയിലെ പ്രധാന താരങ്ങളെ വൈകാതെ തന്നെ പ്രഖ്യാപിക്കും.
 
ചിത്രീകരണം ഡിസംബറിലെ തുടങ്ങുകയുള്ളൂ. കെജിഎഫ് രണ്ട് ഭാഗങ്ങള്‍ക്കും സംഗീതം ഒരുക്കിയ രവി ബസ്റുര്‍ സിനിമയ്ക്കായി സംഗീതം ഒരുക്കുന്നു. കഴിഞ്ഞ ദിവസം ബാംഗ്ലൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പൃഥ്വിരാജിനെ കാണാനായി സംഗീതസംവിധായകന്‍ എത്തിയിരുന്നു. കഥയുടെ വിശദാംശങ്ങള്‍ പൃഥ്വിരാജ് തന്നെ രവി ബസ്റുറിനൊട് പറഞ്ഞുകൊടുത്തു.കാളിയന്റെ ഭാഗമായി ഉണ്ടാകുമെന്ന് ഉറപ്പ് അതിനുശേഷമാണ് സംഗീത സംവിധായകന്‍ നല്‍കിയത്.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

കരാർ അറബിക്കടലിൽ ഒഴുക്കുമെന്ന് തള്ളിമറിച്ചു, പി എം ശ്രീ തീരുമാനത്തിൽ വെട്ടിലായത് ശരിക്കും മുസ്ലീം ലീഗ്

മുഖ്യ തിരെഞ്ഞെടുപ്പ് കമ്മീഷണറെ തിരെഞ്ഞെടുക്കാനുള്ള സമിതിയിൽ ചീഫ് ജസ്റ്റിസ് വേണ്ടെ?, ബിജെപി നടപടിയെ ചോദ്യം ചെയ്ത് സുപ്രീം കോടതി

സ്വകാര്യഭാഗത്ത് മെൻസ്ട്രൽ കപ്പിനുള്ളിൽ എംഡിഎംഎ ഒളിച്ചുകടത്ത്, യുവതിയും സുഹൃത്തും പിടിയിൽ

നീറ്റ് പ്രതിഷേധം : കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുമെന്ന് ആഭ്യന്തര മന്ത്രി, ഡിജിപിക്ക് നിർദേശം നൽകി

കൺഗ്രാജുലേഷൻസ്... ലീഗിന് 2 ഓപ്ഷൻ, ഒന്നെങ്കിൽ കരാർ അറബിക്കടലിൽ എറിയാം, അല്ലെങ്കിൽ സ്വയം ചാടാം

അടുത്ത ലേഖനം
Show comments