Publish Date: Sat, 23 Apr 2022 (13:19 IST)
Updated Date: Sat, 23 Apr 2022 (13:23 IST)
തിരക്കഥാകൃത്തും നിര്‍മാതാവുമായ ജോണ്‍ പോള്‍ അന്തരിച്ചു. 72 വയസ്സായിരുന്നു. നൂറിലധികം സിനിമകള്‍ക്ക് തിരക്കഥയെഴുതി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
രേണുക വേണു
Publish Date: Sat, 23 Apr 2022 (13:19 IST)
Updated Date: Sat, 23 Apr 2022 (13:23 IST)