Daily Horoscope
✕

'ഒരുമിച്ച് സ്വപ്‌നം കാണുന്നു'; ജയസൂര്യക്ക് പിറന്നാള്‍ ആശംസകളുമായി സംവിധായകന്‍ പ്രജേഷ് സെന്‍, വീഡിയോ

കെ ആര്‍ അനൂപ്
ചൊവ്വ, 31 ഓഗസ്റ്റ് 2021 (09:56 IST)
ജയസൂര്യ- പ്രജേഷ് സെന്‍ കൂട്ടുകെട്ടില്‍ ആദ്യമെത്തിയത് ക്യാപ്റ്റനായിരുന്നു. രണ്ടാമതായി എത്തിയ 'വെള്ളം' പ്രേക്ഷകര്‍ നെഞ്ചോടു ചേര്‍ത്ത സിനിമയായിരുന്നു. ഇരുവരും വീണ്ടും ഒന്നിക്കുന്ന മേരി ആവാസ് സുനോയുടെ ജോലികള്‍ അവസാനഘട്ടത്തിലാണ്. ഇപ്പോഴിതാ തന്റെ പ്രിയ കൂട്ടുകാരന്‍ കൂടിയായ ജയസൂര്യയ്ക്ക് പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് പ്രജേഷ് സെന്‍. പോസ്റ്റര്‍ ഉള്‍പ്പെടുത്തിയ ഒരു ഹസ്വ വീഡിയോയും പങ്കുവെച്ച് അദ്ദേഹം എഴുതിയ കുറിപ്പാണ് ശ്രദ്ധനേടുന്നത്.
 'ഇതാ മറ്റൊരു വര്‍ഷം. ഒരുമിച്ച് ചിരിക്കുന്നു, ഒരുമിച്ച് സ്വപ്‌നം കാണുന്നു. നിങ്ങളുടെ ദിവസം നിങ്ങളുടെ പുഞ്ചിരി പോലെ മിന്നട്ടെ. നിങ്ങളുടെ സ്വപ്‌നങ്ങളെല്ലാം സാക്ഷാത്കരിക്കപ്പെടട്ടെ'- പ്രജേഷ് സെന്‍ കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നായകന്റെ ഭാര്യയ്ക്ക് എന്നെ ഇഷ്ടമായില്ല, അങ്ങനെ നഷ്ടപ്പെട്ട സിനിമയുണ്ട്: താപ്‌സി പന്നു

നയൻതാര-കവിൻ ചിത്രം 'ഹായ്' ഒ.ടി.ടിയിലേക്ക്: റിലീസ് തീയതി പുറത്ത്

ദയ്റ മലയാളത്തിലും എത്തുന്നു, കരീന കപൂറിന് ശബ്ദം നൽകാൻ പാർവതി തിരുവോത്ത്

Bethlehem Kudumba Unit: മമ്മൂട്ടിക്കില്ലാത്ത ആ നേട്ടവും നിവിൻ പോളി തൂക്കി; ബെത്‌ലഹേം കുടുംബ യൂണിറ്റ് കുതിക്കുന്നു

ആഹാ... അഹാന - നിമിഷ് വിവാഹം സെപ്റ്റംബർ 13നോ, സോഷ്യൽ മീഡിയയിലെ കമൻ്റ് മുക്കി അഹാന

എല്ലാം കാണുക

ഏറ്റവും പുതിയത്

വീണ്ടും രാമൻ!, ഡൽഹി രാംലീല മൈതാനത്ത് രാവണനൊപ്പം 30 അടി ഉയരമുള്ള പാറ്റ കോലവും !

പ്രതിഷേധക്കാർക്ക് വിദേശഫണ്ടിംഗ്, ലക്ഷ്യം ബംഗ്ലാദേശ് മോഡൽ: ഗ്യാനേഷിനെ രക്ഷിക്കാൻ പഴയ തന്ത്രമൊരുക്കി ബിജെപി, രാജ്യവ്യാപക പ്രചാരണം

റിലയൻസ് ജിയോ ഐപിഒ ഓഹരി വിൽപ്പന 21 ന് ആരംഭിക്കും

ലക്ഷ്യം ബംഗ്ലാദേശ് മാതൃകയിൽ ഭരണമാറ്റം, അരാജകത്വം: നേഹ ബോറയുടെ വിഡിയോ ആയുധമാക്കി ബിജെപി

കിഫ്ബിയിലെ 30,000 കോടിയിൽ കണ്ണുവെച്ച് വി.ഡി.സതീശൻ; വികസന പദ്ധതികൾ മുടങ്ങുമോ?

അടുത്ത ലേഖനം
Show comments