Webdunia - Bharat's app for daily news and videos

Install App

ആദ്യത്തെ സംസ്ഥാന അവാര്‍ഡ്,പിന്നണി ഗായികയ്ക്കുളള പുരസ്‌കാരം നേടി നിത്യ മാമന്‍, അഭിമാനിക്കുന്നുവെന്ന് കൈലാസ് മേനോന്‍

കെ ആര്‍ അനൂപ്
ശനി, 16 ഒക്‌ടോബര്‍ 2021 (17:24 IST)
മലയാളത്തിലെ ആദ്യ ഒടിടി റിലീസ് ചിത്രമായ സൂഫിയും സുജാതയും സംഗീതത്തിനും പ്രാധാന്യം നല്‍കിയായിരുന്നു ഒരുക്കിയത്. സംവിധായകന്‍ നരണിപ്പുഴ ഷാനവാസ് ഈ ലോകത്ത് ഇല്ലെങ്കിലും അദ്ദേഹത്തിന്റെ സിനിമയിലെ ഗാനത്തിലൂടെ മികച്ച പിന്നണി ഗായികയ്ക്കുളള പുരസ്‌കാരം നിത്യ മാമന്‍ നേടി. നിന്നെക്കുറിച്ച് അഭിമാനിക്കുന്നു എന്നാണ് സംഗീതസംവിധായകന്‍ കൈലാസ് മേനോന്‍ നിത്യയ്ക്ക് അവാര്‍ഡ് ലഭിച്ച സന്തോഷം പങ്കു വെച്ചു കൊണ്ട് പറഞ്ഞത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kailas (@kailasmenon2000)

'നിന്റെ ആദ്യത്തെ കേരള സംസ്ഥാന അവാര്‍ഡിന് അഭിനന്ദനങ്ങള്‍. 
നിന്നെക്കുറിച്ച് വളരെ അഭിമാനിക്കുന്നു. നിനക്ക് ഇത് പൂര്‍ണ്ണമായും അര്‍ഹിക്കുന്നു'- കൈലാസ് മേനോന്‍ കുറിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nithya Mammen (@nithyamammen)

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ദയ്റ മലയാളത്തിലും എത്തുന്നു, കരീന കപൂറിന് ശബ്ദം നൽകാൻ പാർവതി തിരുവോത്ത്

Bethlehem Kudumba Unit: മമ്മൂട്ടിക്കില്ലാത്ത ആ നേട്ടവും നിവിൻ പോളി തൂക്കി; ബെത്‌ലഹേം കുടുംബ യൂണിറ്റ് കുതിക്കുന്നു

ആഹാ... അഹാന - നിമിഷ് വിവാഹം സെപ്റ്റംബർ 13നോ, സോഷ്യൽ മീഡിയയിലെ കമൻ്റ് മുക്കി അഹാന

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

എല്ലാം കാണുക

ഏറ്റവും പുതിയത്

കാന്തപുരത്തെ തള്ളി സിപിഎം

നീറ്റ് പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിത രീതിയിലേക്ക്, തയ്യാറെടുപ്പുകളുമായി എൻടിഎ: പുതിയ പരീക്ഷാകേന്ദ്രങ്ങൾ കണ്ടെത്തും

'നമ്മള്‍ കാണാതെ അവര്‍ക്ക് ബാത്ത്‌റൂമില്‍ പോകാന്‍ പോലും കഴിയില്ല': ഇറാനെ യുഎസ് നിരീക്ഷിക്കുന്നുണ്ടെന്ന് ട്രംപ്

മുഖ്യമന്ത്രി ഭരണം നോക്കിയാൽ മതി, മതം വ്യാഖ്യാനിക്കേണ്ട : എതിർപ്പുമായി കാന്തപുരം വിഭാഗം

അടുത്ത ലേഖനം
Show comments