അടഞ്ഞുകിടന്ന തിയറ്ററുകളെ ഉണര്‍ത്താന്‍ 'ഹൃദയം' വീണ്ടുമെത്തുന്നു, മൂന്നാം വാരത്തിലേക്ക്

കെ ആര്‍ അനൂപ്
വെള്ളി, 4 ഫെബ്രുവരി 2022 (14:45 IST)
ഹൃദയം മൂന്നാമത്തെ ആഴ്ചയിലേക്ക്. തിരുവനന്തപുരം, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ വീണ്ടും പ്രദര്‍ശനത്തിനെത്തുകയാണ് സിനിമ. അടഞ്ഞുകിടന്ന തിയറ്ററുകളെ വീണ്ടും ഉണര്‍ത്താന്‍.
 
ഹൃദയം സിനിമയുടെ പുതിയ വിശേഷം നടന്‍ മോഹന്‍ലാല്‍ തന്നെയാണ് അറിയിച്ചത്.
ഹൃദയം നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുമ്പോഴും കല്യാണി അമേരിക്കയിലാണ്. അതിനാലാണ് പ്രമോഷന്‍ പരിപാടികള്‍ക്കൊന്നും നടിക്ക് പങ്കെടുക്കാന്‍ പറ്റാതിരുന്നത്. എന്നാല്‍ സോഷ്യല്‍ മീഡിയയിലൂടെ ഹൃദയം സിനിമയുടെ ഓരോ വിശേഷങ്ങളും താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

Dharmendra Pradhan: ധർമേന്ദ്ര പ്രധാൻ തെറിച്ചു; മോദി സർക്കാരിനെ വീഴ്ത്തി ജനകീയ പ്രക്ഷോഭം

വിദ്യാർഥികളെ അപമാനിക്കുന്ന പരാമർശം; മേജർ രവിക്ക് പന്ത്രണ്ടാം ക്ലാസുകാരിയുടെ വക്കീൽ നോട്ടീസ്

ഭാര്യയുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ബലാത്സംഗക്കേസ് പ്രതിക്ക് പരോള്‍ നിഷേധിച്ച് കേരള ഹൈക്കോടതി

ജയിലുകളില്‍ തിരക്ക്; തിരുവനന്തപുരത്ത് നാലാമത്തെ സെന്‍ട്രല്‍ ജയില്‍ നിര്‍മ്മിക്കും

ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുക, ജനാധിപത്യ ഇന്ത്യക്കൊപ്പം; പിന്തുണച്ച് ജ്യോതിക

അടുത്ത ലേഖനം
Show comments