' 6 - 7 കൊല്ലം കണ്‍മുന്നില്‍ റീവൈന്‍ഡ് ചെയ്ത് പ്ലേ ആക്കിയ പോലെ ഫീല്‍'; ഹൃദയത്തെക്കുറിച്ച് നടി ശ്രുതി ബാല

കെ ആര്‍ അനൂപ്
തിങ്കള്‍, 24 ജനുവരി 2022 (14:29 IST)
ഹൃദയം നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. മലയാള സിനിമ ലോകത്തെ പ്രമുഖരെല്ലാം വിനീതിന്റെ ചിത്രത്തെക്കുറിച്ചാണ് പറയാനുള്ളത്. ഇപ്പോഴിതാ സീരിയല്‍ നടി ശ്രുതി ബാലയും ഹൃദയത്തിന് കൈയ്യടിച്ചിരിക്കുകയാണ്.
 
ശ്രുതി ബാലയുടെ വാക്കുകള്‍ 
 
ഹൃദയത്തില്‍ സൂക്ഷിക്കാന്‍ വിനീത് ഏട്ടന്റെ ഈ ഹൃദയം.
 
ഹൃദയം കണ്ടിറങ്ങുന്ന ഏതൊരാള്‍ക്കും സ്വന്തം ജീവിതത്തിലെ ഒരു 6 - 7 കൊല്ലം കണ്‍മുന്നില്‍ റീവൈന്‍ഡ് ചെയ്ത് പ്ലേ ആക്കിയ പോലെ ഫീല്‍ ചെയ്യും. യാതൊരു പുതുമയും ഇല്ലാത്ത ജീവിതരംഗങ്ങള്‍ മുന്നില്‍ വരുമ്പോഴും ഒട്ടും ലാഗ് ഫീല്‍ ചെയ്യിപ്പിക്കാതെ 15 പാട്ടുകള്‍ കഥാഗതിയിലൂടെ പ്രേക്ഷകരെ മൂന്ന് മണിക്കൂര്‍ നേരം കൈപിടിച്ച് നടത്തുന്നു, കണ്ണ് നനയിപ്പിക്കുന്നു, പുഞ്ചിരിപ്പിക്കുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

കലാഭവൻ നവാസിന്റെ അവസാന ചിത്രം 'പ്രകമ്പനം' കാണാൻ മക്കൾക്കൊപ്പമെത്തി രഹന

Mammootty - Mohanlal - Mahesh Narayanan Movie: ഫാന്‍സിനുള്ളതും ഈ സിനിമയിലുണ്ട്, അല്‍പ്പം വേറിട്ട ഭാഷ; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് മഹേഷ് നാരായണന്‍

ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറിലേക്ക്: രജനികാന്ത് ആത്മകഥ എഴുതുന്നു, വെളിപ്പെടുത്തലുമായി സൗന്ദര്യ രജനികാന്ത്

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരേസമയം രണ്ട് യുവതികളുമായി ബന്ധം, വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി; തൃശൂരിൽ ജിംനേഷ്യം പരിശീലകൻ അറസ്റ്റിൽ

ഇറാന്‍ ആക്രമണത്തെ അപലപിച്ച് മോദി; കുവൈത്തിന് പൂര്‍ണ്ണ പിന്തുണ

ട്യൂഷന്‍ അധ്യാപകന്‍ പീഡിപ്പിച്ച വിവരം 11 വര്‍ഷത്തിന് ശേഷം വെളിപ്പെടുത്തി; പ്രതിക്ക് 18 വര്‍ഷം കഠിന തടവ്

പൊങ്കാലയ്ക്ക് ഉപയോഗിക്കുന്ന ഇഷ്ടികകള്‍: പദ്ധതിയെ ഒരിക്കല്‍ എതിര്‍ത്തവര്‍ അത് തുടരാന്‍ തീരുമാനിച്ചത് നല്ല കാര്യമാണെന്ന് വി കെ പ്രശാന്ത്

ഇറാനെതിരായ ആക്രമണത്തെക്കുറിച്ച് മോദിക്ക് അറിയാമായിരുന്നോ? മോദി ടെല്‍ അവീവ് വിട്ടതിനു ശേഷമാണ് ആക്രമണം ആരംഭിച്ചതെന്ന് ഇസ്രായേല്‍

അടുത്ത ലേഖനം
Show comments