‘റാം’ ഷൂട്ടിംഗ് സമയത്ത് ജീത്തു ജോസഫ് ‘ദൃശ്യം 2’ന്‍റെ കഥ മോഹന്‍ലാലിനോടുപറഞ്ഞു, ഉടന്‍ വന്നു പ്രതികരണം !

കെ ആര്‍ അനൂപ്
വ്യാഴം, 22 ഒക്‌ടോബര്‍ 2020 (15:52 IST)
ദൃശ്യം 2 പ്രഖ്യാപിച്ചതു മുതൽ ആരാധകർ ആവേശത്തിലാണ്. ലോക്ക് ഡൗണിനു ശേഷം മോഹൻലാൽ ആദ്യമായി അഭിനയിക്കുന്ന ചിത്രം ആയതിനാലും ഇനി തീയേറ്ററുകൾ തുറന്നാലും അവിടെയും ആദ്യം എത്തുന്നത് ദൃശ്യം 2 തന്നെ ആകും എന്നതിനാലുമാണ് അത്. എന്നാൽ ദൃശ്യത്തിന്റെ രണ്ടാംഭാഗം പെട്ടെന്ന് ഉണ്ടായതല്ലെന്നും മൂന്നാലു വർഷം അതിനുവേണ്ടി കഷ്ടപ്പെട്ടിരുന്നു എന്നുമാണ് ജിത്തു ജോസഫ് പറയുന്നത്. റാമിന്റെ സ്‌ക്രിപ്റ്റ് വായിക്കുന്ന സമയത്തായിരുന്നു മോഹൻലാലിനും ആൻറണി പെരുമ്പാവൂരിനും കഥ ഇഷ്ടപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
 
ഒരു മൂന്നാല് വര്‍ഷം ദൃശ്യം രണ്ടാം ഭാഗത്തിന്‍റെ കഥയ്ക്കുവേണ്ടി വര്‍ക്ക് ചെയ്തപ്പോള്‍ ഒരു സാധ്യത കണ്ടു. അത് ലാലേട്ടനെയും ആന്റണിയെയും അറിയിച്ചു. റാമിന്റെ സ്‌ക്രിപ്റ്റ് വായിക്കുന്ന സമയത്ത് ഇതിന്റെ ഒരു ഫ്രെയിം ആയി. അവര്‍ക്ക് കഥ ഇഷ്ടപ്പെട്ടു. അപ്പോഴും ഞാന്‍ പറഞ്ഞു, ഒരു ഫസ്റ്റ് ഹാഫ് എഴുതി തൃപ്തി വന്നെങ്കില്‍ മാത്രമേ ഞാന്‍ ഇത് ചെയ്യൂളളു എന്ന് - ജീത്തു ജോസഫ് പറയുന്നു.
 
ദൃശ്യം2ന്റെ ഷൂട്ടിംഗ് തൊടുപുഴയില്‍ പുരോഗമിക്കുകയാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

ടിനി ടോമിനെതിരെ പോലീസില്‍ പരാതി നല്‍കി അന്‍സിബ ഹസന്‍ സൈബര്‍ ആക്രമണം നടത്തുന്നതെന്ന് പരാതി

മോഹൻലാലും മഞ്ഞുമ്മൽ ബോയ്‌സ് സംവിധായകനും ഒന്നിക്കുന്നു?

എല്ലാം കാണുക

ഏറ്റവും പുതിയത്

ജര്‍മ്മനിയില്‍ 5,000ത്തിലധികം മരണങ്ങള്‍ക്ക് കാരണം ഉഷ്ണതരംഗമാണെന്ന് കണ്ടെത്തല്‍; കൂടുതലും പ്രായമായവര്‍

ഇലക്ട്രിക്ക് വാഹന സര്‍വീസിങ് പഠിക്കണോ; കേരള സര്‍ക്കാര്‍ സ്ഥാപനമായ അസാപ് കേരള അപേക്ഷകള്‍ ക്ഷണിച്ചു

ഇതൊക്കെ ആര് പറഞ്ഞു, ഒരു പ്രശ്നവുമില്ല, ഇ 20 പെട്രോളിനെതിരെ ഭീതി പരത്തുകയാണെന്ന് കേന്ദ്രം

എല്‍ നിനോ ഉണ്ടായിട്ടും ഇന്ത്യയില്‍ കനത്ത മഴ ലഭിക്കുന്നത് എന്തുകൊണ്ട്? കാരണം വെളിപ്പെടുത്തി ഐഎംഡി

തെക്കന്‍ ജില്ലകളില്‍ പരക്കെ മഴ; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

അടുത്ത ലേഖനം
Show comments