Daily Horoscope
✕

'കള'യിലെ നായിക ഇനി ഉണ്ണിമുകുന്ദനൊപ്പം ,ഷെഫീക്കിന്റെ സന്തോഷം ഡബ്ബിങ് ജോലികള്‍ പുരോഗമിക്കുന്നു

കെ ആര്‍ അനൂപ്
തിങ്കള്‍, 16 മെയ് 2022 (12:45 IST)
മേപ്പടിയാന് ശേഷം ഉണ്ണിമുകുന്ദന്‍ നിര്‍മിക്കുന്ന 'ഷെഫീക്കിന്റെ സന്തോഷം' ചിത്രീകരണം ഏപ്രില്‍ പകുതിയോടെയാണ് ആരംഭിച്ചത്.കേരള ഷെഡ്യൂള്‍ ടീം പൂര്‍ത്തിയാക്കിയിരുന്നു.സിനിമയുടെ ഡബ്ബിങ് ജോലികള്‍ ആരംഭിച്ച വിവരം നടി ദിവ്യ പിള്ള കൈമാറി. കഴിഞ്ഞ ദിവസമായിരുന്നു ഉണ്ണിമുകുന്ദനൊപ്പം താരം ഡബ്ബിങ് സ്റ്റുഡിയോയില്‍ എത്തിയത്.'ഗുലുമാല്‍' എന്ന ടിവി ഷോയിലൂടെ ശ്രദ്ധ നേടിയ അനൂപ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
 
റിയലിസ്റ്റിക് ഫാമിലി എന്റര്‍ടെയ്നര്‍ തന്നെയാകും ഷെഫീക്കിന്റെ സന്തോഷം.പ്രവാസിയായായ ഷെഫീക് പാറത്തോട് എന്ന ചെറിയ ഗ്രാമത്തിലാണ് താമസിക്കുന്നത്.മറ്റുള്ളവരെ സഹായിക്കുന്നതിന്റെ സന്തോഷത്തില്‍ കണ്ടെത്തുന്ന സ്വഭാവമുള്ള ചെറുപ്പക്കാരന്റെ കഥയാണ് സിനിമ പറയുന്നത്.എല്‍ദോ ഐസക്ക് ഛായാഗ്രഹണവും നൗഫല്‍ അബ്ദുള്ള എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.ഷാന്‍ റഹ്മാന്‍ സംഗീതമൊരുക്കുന്നു.ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ബാനറില്‍ ഉണ്ണി മുകുന്ദനും ബാദുഷ എന്‍ എമ്മും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നായകന്റെ ഭാര്യയ്ക്ക് എന്നെ ഇഷ്ടമായില്ല, അങ്ങനെ നഷ്ടപ്പെട്ട സിനിമയുണ്ട്: താപ്‌സി പന്നു

നയൻതാര-കവിൻ ചിത്രം 'ഹായ്' ഒ.ടി.ടിയിലേക്ക്: റിലീസ് തീയതി പുറത്ത്

ദയ്റ മലയാളത്തിലും എത്തുന്നു, കരീന കപൂറിന് ശബ്ദം നൽകാൻ പാർവതി തിരുവോത്ത്

Bethlehem Kudumba Unit: മമ്മൂട്ടിക്കില്ലാത്ത ആ നേട്ടവും നിവിൻ പോളി തൂക്കി; ബെത്‌ലഹേം കുടുംബ യൂണിറ്റ് കുതിക്കുന്നു

ആഹാ... അഹാന - നിമിഷ് വിവാഹം സെപ്റ്റംബർ 13നോ, സോഷ്യൽ മീഡിയയിലെ കമൻ്റ് മുക്കി അഹാന

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജ്യതലസ്ഥാനത്ത് രാത്രിയിലും പ്രതിഷേധത്തിന്റെ തീ, വനിതകളുടെ തിരംഗ മാര്‍ച്ച് നടത്തി എസ്എഫ്‌ഐ

ഇറാന്റെ നിര്‍ദ്ദേശം പുടിന്‍ ട്രംപിനെ അറിയിച്ചു; ടെഹ്റാന്റെ സമ്പുഷ്ട യുറേനിയം ഏറ്റെടുക്കാമെന്ന് വാഗ്ദാനം

സമരമുഖത്തേക്ക് മുഖ്യ പ്രതിപക്ഷ കക്ഷികൾ, സുപ്രീം കോടതിയിലേക്ക് മാർച്ച്, പ്രവർത്തകരുടെ കൂട്ടം ഡൽഹിയിലെത്തും

പിടിക്കപ്പെട്ടപ്പോൾ യു-ടേൺ; സീമാറ്റ് റിസർച്ച് ഓഫീസർ പദവി രാജിവെച്ച് ബിആർഎം ഷഫീറിന്റെ ഭാര്യ

റഷ്യ-ഉക്രെയ്ന്‍ ഊര്‍ജ്ജ മേഖലയിലെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ട്രംപ്; തനിക്കിതൊരു പുതിയ വാര്‍ത്തയാണെന്ന് സെലെന്‍സ്‌കി

അടുത്ത ലേഖനം
Show comments