Daily Horoscope

'സൂഫിയും സുജാതയും' നടന്‍ ദേവ് മോഹന്‍ വീണ്ടും നായകനാകുന്നു, 'പന്ത്രണ്ട്' ഒരുങ്ങുന്നു

കെ ആര്‍ അനൂപ്
തിങ്കള്‍, 7 ഫെബ്രുവരി 2022 (11:09 IST)
സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ വരവറിയിച്ച നടനാണ് 
ദേവ് മോഹന്‍. താരം സിനിമയില്‍ സജീവമാകുകയാണ്. വിനായകന്‍, ലാല്‍, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ക്കൊപ്പം ദേവ് മോഹനും കേന്ദ്ര കഥാപാത്രമായി എത്തുന്ന 'പന്ത്രണ്ട്' ഒരുങ്ങുന്നു.
 
ലിയോ തദേവൂസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ശ്രദ്ധ നേടുന്നു.
 
പ്രശാന്ത് മുരളി, വെട്ടുകിളി പ്രകാശ്, ജയകൃഷ്ണന്‍, വിജയകുമാര്‍, വിനീത് തട്ടില്‍, ജെയിംസ് ഏലിയ, ഹരി, സുന്ദര പാണ്ഡ്യന്‍, ഊരാളി മാര്‍ട്ടിന്‍,ഹരിലാല്‍, ശ്രിന്ദ, വീണ നായര്‍, ശ്രീലത നമ്പൂതിരി, ശ്വേത വിനോദ്, അമല തുടങ്ങിയ താരനിരയും ചിത്രത്തിലുണ്ട്.
 
സ്‌കൈ പാസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വിക്ടര്‍ എബ്രഹാം ചിത്രം നിര്‍മ്മിക്കുന്നു.
 
 സ്വരൂപ് ശോഭ ശങ്കര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ദയ്റ മലയാളത്തിലും എത്തുന്നു, കരീന കപൂറിന് ശബ്ദം നൽകാൻ പാർവതി തിരുവോത്ത്

Bethlehem Kudumba Unit: മമ്മൂട്ടിക്കില്ലാത്ത ആ നേട്ടവും നിവിൻ പോളി തൂക്കി; ബെത്‌ലഹേം കുടുംബ യൂണിറ്റ് കുതിക്കുന്നു

ആഹാ... അഹാന - നിമിഷ് വിവാഹം സെപ്റ്റംബർ 13നോ, സോഷ്യൽ മീഡിയയിലെ കമൻ്റ് മുക്കി അഹാന

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരു സാധാരണ പൗരന്റെ വീട്ടില്‍ റെയ്ഡ് നടത്തുമ്പോള്‍ പോലീസ് മുറ്റം മാത്രമാണോ പരിശോധിക്കുന്നത്: സുരേഷ് ഗോപി

ചക്രവാതചുഴി ന്യൂനമർദ്ദമാകും; കേരളത്തിൽ മഴയ്ക്ക് സാധ്യത

എവിടെ?, സൗദിയെ തൊട്ടാൽ ഇടപെടുമെന്ന് പറഞ്ഞ പാകിസ്ഥാൻ, മക്കയെ ഹൂതികൾ ആക്രമിച്ചിട്ടും മിണ്ടാട്ടമില്ല

സോഷ്യൽ മീഡിയയിൽ വൈറലായ അമ്പിളിയെന്ന വിഘ്നേശ് വീണ്ടും പോക്സോ കേസിൽ അറസ്റ്റിൽ

പാർട്ടി വിട്ടുപോയവരെ തിരികെ കൊണ്ടുവരും, പാർട്ടിക്കെതിരെ മത്സരിച്ചവരുടെ കാര്യം വ്യത്യസ്തം: എം എ ബേബി

അടുത്ത ലേഖനം
Show comments