Daily Horoscope
✕

ക്ലൈമാക്‌സിലെ തകര്‍പ്പന്‍ പ്രകടനം, അപര്‍ണ ദാസിന്റെ 'ദാദ' ട്വിറ്റര്‍ റിവ്യൂ

കെ ആര്‍ അനൂപ്
വെള്ളി, 10 ഫെബ്രുവരി 2023 (16:08 IST)
'ലിഫ്റ്റ്' ഡയറക്ട് ഒ.ടി.ടി റിലീസ് ആയതിനുശേഷം ബോസ് ഫെയിം നടന്‍ കവിന്‍ നായകനായ എത്തുന്ന 'ദാദ'തിയേറ്ററുകളില്‍ എത്തി. നാലു വര്‍ഷത്തിനു ശേഷമാണ് നടന്റെ ഒരു സിനിമ തിയേറ്ററുകളില്‍ എത്തുന്നത്. ദാദയില്‍ മികച്ച പ്രകടനം തന്നെയാണ് നടന്‍ കാഴ്ചവച്ചത് എന്ന് സിനിമ കണ്ടവര്‍ പറയുന്നു.ചിത്രത്തിന്റെ ക്ലൈമാക്‌സിലെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ അപര്‍ണ ദാസും പ്രേക്ഷകരെ വിസ്മയിപ്പിച്ചു. എല്ലാ തലമുറയിലെയും പ്രേക്ഷകര്‍ക്ക് ഇണങ്ങുന്ന ഒരു ന്യൂജെന്‍ പ്രണയകഥയാണ് സംവിധായകന്‍ ഗണേഷ് ബാബു സിനിമയിലൂടെ പറഞ്ഞിരിക്കുന്നത്.
 
സിനിമയുടെ ട്വിറ്റര്‍ റിവ്യൂകള്‍ എന്തെല്ലാമാണെന്ന് നോക്കാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇന്ത്യ മൊത്തം അലഞ്ഞാലും സായിയെ പോലെ ഒരു സീതയെ കണ്ടെത്താനാവില്ല, വിമർശനങ്ങളിൽ പിന്തുണയുമായി ധനുഷ്

സൂര്യ-നസ്ലൻ കോംബോ തിയറ്ററുകൾ ഭരിക്കുന്നു; കളക്ഷൻ 150 കോടിയിലേക്ക്

നരൻ, പുലിമുരുകൻ, പോക്കിരിരാജ, രാമലീല; പ്രശസ്ത ഛായാഗ്രാഹകൻ ഷാജി കുമാർ അന്തരിച്ചു

മമ്മൂട്ടി വില്ലൻ, പിടികൂടാൻ ധനുഷ്; 'ഓംഃ' സിനോപ്‌സിസ് പുറത്ത് !

മട്ടാഞ്ചേരിയിലെ ഗ്യാങ്, തലവൻ മമ്മൂട്ടി; വില്ലൻ ആസിഫോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദേശയാത്ര തുടരും; കെ.എം.ഷാജി റഷ്യയിലേക്ക്

ചാനൽ വിട്ട മാധ്യമപ്രവർത്തകരെ അപമാനിച്ച് നാല് ചാനലുകളിൽ പണിയെടുത്ത ശ്രീകണ്ഠൻ നായർ

'ഞാൻ യോഗ്യൻ, എനിക്ക് വല്ലതും തരണം'; കെ.ടി.ഡി.സി ചെയർമാൻ സ്ഥാനത്തിനായി കെഞ്ചി അൻവർ

'ഓടിക്കോ സ്വർണമെടുക്കാൻ'; പവന് ഒരുലക്ഷത്തിൽ താഴെ !

'ക്ലിഫ് ഹൗസ് നവീകരണത്തിന് എത്ര ചെലവായി?'; വിവരാവകാശത്തിന് മറുപടിയില്ല

അടുത്ത ലേഖനം
Show comments