Webdunia - Bharat's app for daily news and videos

Install App

21 വർഷങ്ങൾക്കുശേഷം ഈശോ പണിക്കർ ഐപിഎസ്; സുരേഷ് ഗോപിയുടെ കുറ്റാന്വേഷണചിത്രം !

കെ ആര്‍ അനൂപ്
തിങ്കള്‍, 28 ഡിസം‌ബര്‍ 2020 (20:09 IST)
ഈശോ പണിക്കർ ഐപിഎസ് ആയി ആക്ഷൻ കിങ് സുരേഷ് ഗോപി വീണ്ടും എത്തുന്നു. 21 വർഷങ്ങൾക്ക് മുമ്പ് റിലീസ് ചെയ്ത ക്രൈം ഫയൽ എന്ന ചിത്രത്തിലെ ഈ കഥാപാത്രമായി നടൻ വീണ്ടും വരുന്നു എന്നാണ് റിപ്പോർട്ടുകൾ. കെ മധു തന്നെയാണ് പുതിയ ചിത്രവും സംവിധാനം ചെയ്യുന്നത്. ചിത്രത്തെക്കുറിച്ച് സുരേഷ് ഗോപിയുമായി സംവിധായകൻ സംസാരിച്ചു. ഈശോ പണിക്കരെ സൃഷ്ടിച്ച എ കെ സാജൻ തന്നെയാണ് പുതിയ ചിത്രത്തിനും തിരക്കഥയൊരുക്കുന്നത്. 
 
സുരേഷ് ഗോപി വീണ്ടും പോലീസ് യൂണിഫോമിൽ കാണാൻ ആകുന്നതിൻറെ ത്രില്ലിലാണ് സിനിമ പ്രേമികൾ. മമ്മൂട്ടിയുടെ സിബിഐ 5 ആണ് കെ മധു സംവിധാനം ചെയ്യാൻ പോകുന്ന അടുത്ത ചിത്രം. സിബിഐ സീരീസിലെ അവസാന ചിത്രമായിരിക്കുമിത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments