ചിയാൻ വിക്രം ചിത്രം 'കോബ്ര' ഷൂട്ടിംഗ് പുനരാരംഭിച്ചു

കെ ആർ അനൂപ്
വെള്ളി, 4 ഡിസം‌ബര്‍ 2020 (20:49 IST)
വ്യത്യസ്ത കഥാപാത്രങ്ങളായി എത്തി പ്രേക്ഷകരെ എന്നും അതിശയിപ്പിച്ചിട്ടുളള നടനാണ് ചിയാൻ വിക്രം. താരത്തിൻറെ ഏറ്റവും പുതിയ ചിത്രമാണ് കോബ്ര. നടൻ ഏഴ് വ്യത്യസ്ത ഗെറ്റപ്പിൽ എത്തുന്ന സിനിമയുടെ ചിത്രീകരണം പുനരാരംഭിച്ചു. കോവിഡ് പ്രതിസന്ധിയെ തുടർന്ന് ചിത്രീകരണ നിർത്തിവെച്ചതായിരുന്നു. ലൊക്കേഷൻ സ്റ്റിൽ പങ്കുവെച്ചുകൊണ്ട് സംവിധായകൻ അജയ് ജ്ഞാനമുത്തുവാണ് ഇക്കാര്യം അറിയിച്ചത്. 
 
ഈ ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിൽ ഇർഫാൻ പത്താൻ ആണ് വില്ലനായി എത്തുന്നത്. വിക്രം, ഇർഫാൻ എന്നിവരെ കൂടാതെ കെ എസ് രവികുമാർ, ശ്രീനിധി ഷെട്ടി, മൃണാളിനി, കനിഹ, പത്മപ്രിയ, ബാബു ആന്റണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

അനിയത്തിപ്രാവിന് 29 വയസ്; ഫാസിലിനൊപ്പമുള്ള വിശേഷം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

"സിനിമയിലേക്കുള്ള നിന്‍റെ 'തുടക്കം', അഭിമാനം തോന്നുന്നു"; മകൾക്ക് പിറന്നാൾ ആശംസയുമായി മോഹൻലാൽ

വെറും 7 ദിവസം, ബോക്സോഫീസിൽ 1000 കോടി നേട്ടം സ്വന്തമാക്കി ധുരന്ധർ 2

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വേനല്‍ക്കാല യാത്രകള്‍ക്ക് ആശ്വാസം: ചെന്നൈ, ബംഗാള്‍, ബെംഗളൂരു എന്നിവിടങ്ങളിലേക്ക് റെയില്‍വേ പ്രത്യേക ട്രെയിനുകള്‍ പ്രഖ്യാപിച്ചു

ഇന്ത്യയില്‍ കുട്ടികളെ കാണാതാകുന്ന കേസുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്; കേരളത്തില്‍ കഴിഞ്ഞ വര്‍ഷം കാണാതായത് 11139 പേര്‍

വ്യവസായിക ആശ്വാസം; പെട്രോകെമിക്കലുകളുടെ ഇറക്കുമതി തീരുവ സര്‍ക്കാര്‍ ഒഴിവാക്കി

ഹോര്‍മുസ് കടലിടുക്ക് എപ്പോള്‍ വീണ്ടും തുറക്കും? ഡൊണാള്‍ഡ് ട്രംപിന്റെ പ്രസംഗം ആശ്വാസം നല്‍കുന്നില്ല

ഹോർമുസിലെ പ്രതിസന്ധി കിടപ്പറയിലേക്കും, ഇന്ത്യയിലെ കോണ്ടം വ്യവസായവും തളരുന്നു, കാരണമെന്ത്

അടുത്ത ലേഖനം
Show comments