Webdunia - Bharat's app for daily news and videos

Install App

സിബിഐ സീരീസ് അവസാനിച്ചിട്ടില്ല, ആറാം ഭാഗം വരുന്നു ?

കെ ആര്‍ അനൂപ്
തിങ്കള്‍, 2 മെയ് 2022 (10:56 IST)
മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി കെ മധു സംവിധാനം ചെയ്ത സിബിഐ 5 ദി ബ്രെയിന്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്.കുശാഗ്ര ബുദ്ധിക്കാരനായ സേതുരാമയ്യരെ കാണാന്‍ ആളുകള്‍ തിയേറ്ററുകളിലേക്ക് എത്തുന്നുണ്ട്. സിബിഐ സീരീസുകളിലെ അവസാനഭാഗം ആകും ദി ബ്രെയിന്‍ എന്നായിരുന്നു ആദ്യം കേട്ടത്. ആറാം ഭാഗം ഉണ്ടാകുമെന്ന് സൂചന.
 
ആറാം ഭാഗത്തേക്കുള്ള ഒരു സൂചന സിബിഐ 5 ദി ബ്രെയിന്‍ അവസാനം സംവിധായകനും എഴുത്തുകാരനും നല്‍കുന്നുണ്ട്.
 
ഒരു സിബിഐ ഡയറി കുറിപ്പ്, ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ,സിബിഐ 5 ദി ബ്രെയിന്‍ ശേഷം സിബിഐ 6 കൂടി വരാന്‍ സാധ്യത.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉഷ്ണതരംഗങ്ങള്‍ക്ക് ശേഷം യുകെയില്‍ വാഴപ്പഴം കായ്ക്കുന്നു; അസാധാരണമാണെന്ന് വിദഗ്ധര്‍

ഹോര്‍മുസ് കടലിടുക്ക് അമേരിക്കയുടെ പ്രദേശമായി പ്രഖ്യാപിക്കും: ട്രംപിന്റെ പുതിയ ഭീഷണി

ഓരോ തുള്ളിയും ഒരു ചുവന്ന വരയാണ്: സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കി പാകിസ്ഥാന്‍ പ്രധാനമന്ത്രി

കേരളത്തിലെ ഉപേക്ഷിക്കപ്പെട്ട ക്വാറികള്‍ അപകടക്കെണികളോ? മുടക്കുഴ സംഭവത്തിന് പിന്നാലെ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുന്നു

ഇന്ത്യ 80ാം സ്വാതന്ത്ര്യദിനത്തിന് തുടക്കം കുറിച്ചു; പ്രധാനമന്ത്രി മോദി ചെങ്കോട്ടയില്‍ നിന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്യും

അടുത്ത ലേഖനം
Show comments