Daily Horoscope
✕

മമ്മൂട്ടിയുടെ സിബിഐ 5 സെറ്റില്‍ സൗബിന്‍ എപ്പോള്‍ എത്തും ? അതുകഴിഞ്ഞ് ഒരു ദുല്‍ഖര്‍ ചിത്രവും !

കെ ആര്‍ അനൂപ്
തിങ്കള്‍, 10 ജനുവരി 2022 (09:06 IST)
കള്ളന്‍ ഡിസൂസ, മോഹന്‍ ലാലിനൊപ്പം ബ്രോ ഡാഡി, മമ്മൂട്ടി നായകനായ ഭീഷ്മ പര്‍വ്വം തുടങ്ങിയ ചിത്രങ്ങളാണ് സൗബിന്റെ റിലീസിന് എത്താനിരിക്കുന്നത്. നിലവില്‍ നടന്‍ വെള്ളരിക്കാപ്പട്ടണം എന്ന മഞ്ജുവാര്യര്‍ ചിത്രത്തില്‍ അഭിനയിച്ചു വരികയാണ്.
 
മമ്മൂട്ടിയുടെ സിബിഐ 5ലും സൗബിന്‍ ഉണ്ട്.വെള്ളരിക്കാപ്പട്ടണം പൂര്‍ത്തിയാക്കിയശേഷം നടന്‍ സിബിഐ 5യില്‍ ജോയിന്‍ ചെയ്യും. അതിനു ശേഷം ദുല്‍ഖറിനൊപ്പം താന്‍ രണ്ടാമതായി സംവിധാനം ചെയ്യുന്ന ഓതിരം കടകം ചിത്രീകരണത്തിലേക്ക് സൗബിന്‍ കടക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നായകന്റെ ഭാര്യയ്ക്ക് എന്നെ ഇഷ്ടമായില്ല, അങ്ങനെ നഷ്ടപ്പെട്ട സിനിമയുണ്ട്: താപ്‌സി പന്നു

നയൻതാര-കവിൻ ചിത്രം 'ഹായ്' ഒ.ടി.ടിയിലേക്ക്: റിലീസ് തീയതി പുറത്ത്

ദയ്റ മലയാളത്തിലും എത്തുന്നു, കരീന കപൂറിന് ശബ്ദം നൽകാൻ പാർവതി തിരുവോത്ത്

Bethlehem Kudumba Unit: മമ്മൂട്ടിക്കില്ലാത്ത ആ നേട്ടവും നിവിൻ പോളി തൂക്കി; ബെത്‌ലഹേം കുടുംബ യൂണിറ്റ് കുതിക്കുന്നു

ആഹാ... അഹാന - നിമിഷ് വിവാഹം സെപ്റ്റംബർ 13നോ, സോഷ്യൽ മീഡിയയിലെ കമൻ്റ് മുക്കി അഹാന

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡെങ്കിപ്പനി വ്യാപനം മുൻകൂട്ടി അറിയാം: മെഷീൻ ലേണിങ് അധിഷ്ഠിത മുന്നറിയിപ്പ് സംവിധാനവുമായി തിരുവനന്തപുരം ഐ.എ.വി

'പേടിത്തൊണ്ടൻ പൊലീസ്'; തിരംഗ മാർച്ചിനു മുൻപ് ദീപ്‌കെയെ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കാൻ നീക്കം

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത; ഇരട്ട ചക്രവാതചുഴി, ഇടിമിന്നൽ

സംസ്ഥാനത്ത് തിങ്കളാഴ്ച പൊതു അവധി, ലഭിക്കുക 5 ദിവസത്തെ തുടർച്ചയായുള്ള ലീവ്

ഹൂതികളെ ഞങ്ങൾ തകർക്കാം, ഇസ്രായേലിന്റെ സൈനിക സഹായ വാഗ്ദാനം തള്ളി സൗദി: റിയാദ് വിമാനത്താവളം ശനിയാഴ്ച വരെ അടച്ചിടും

അടുത്ത ലേഖനം
Show comments